സാധാരണക്കാർക്കായി ഇതാ 1 ലക്ഷം രൂപക്ക് വെറൈറ്റി വീട്

1 lakhs budget home:വീട് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. സ്വന്തം അധ്വാനത്തിൽ നിന്നും സമ്പാധിച്ചതായ പണം കൊണ്ടൊരു സുന്ദര വീട്.പലർക്കും ഇന്നും പ്രധാന ഡ്രീം തന്നെയാണ്. എന്നാൽ ദിനം പ്രതി ചിലവുകൾ വർധിക്കുന്ന ഈ കാലത്ത് വീട് പണിയുക എളുപ്പമല്ല. എങ്കിൽ ഇതാ അത്തരം സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഹാപ്പി ന്യൂസ്‌ എത്തുകയാണ്. കുറഞ്ഞ ചിലവിൽ പണിയാം വിശാലമായ സുന്ദര വീട്.വളരെ വ്യത്യസ്തമായി നിർമിച്ച നല്ലൊരുവീട്.ഒരു ലക്ഷത്തിന്റെ ഈ ഒരു വീട് വിശേഷങ്ങൾ വിശദമായി തന്നെ നമുക്ക് പരിചയപ്പെടാം.

വെറും 1 ലക്ഷം രൂപ ചിലവിൽ വ്യത്യസ്ത ലുക്കിൽ ഒരു മനോഹര വീട്. ഏകദേശം 10 ദിവസം കൊണ്ടാണ് ഈ ഒരു വീട് പണി പൂർണ്ണമായി തന്നെ പൂർത്തീകരിച്ചിട്ടുള്ളത്.ഈ ഒരു വീട് പണിയുടെ ഒന്നാമത്തെ ദിവസം കല്ല് ഇട്ട് ഭംഗിയായി അടിത്തറകളുടെ പണി പൂർത്തീകരിച്ചു.ശേഷം കുറഞ്ഞ സമയം കൊണ്ട് അതിവേഗമാണ് വീട് പണി പൂർത്തിയായത്.പൂർണമായും തന്നെ ഡി ബോർഡിലാണ് ഈ വീടിന്റെ ചുമരുകൾ തീർത്തിരിക്കുന്നത്.

ഇതൊരു വെറൈറ്റി തന്നെയാണ്.കൂടാതെ സക്വയർ ട്യൂബ് മാത്രം കൊണ്ടാണ് വീട് ഫ്രെയിമുകൾ എല്ലാം പണിഞ്ഞിട്ടുള്ളത്.അതേസമയം വീട് മറ്റൊരു സവിശേഷത എന്തെന്നാൽ വീടിന്റെ അടുക്കളകളിലെ ഷെൽഫുകൾ അടക്കം വെറൈറ്റിയായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഒപ്പം വീടിന്റെ ജനാലുകൾ പൂർണമായും തന്നെ അലുമിനിയത്തിലെ ഫാബ്രിക്കേഷനുകൾ കൊണ്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.കൂടാതെ ഗ്ലാസ്സ് മാത്രം ഉപയോഗിച്ചുള്ള സ്ലൈഡിങ് ചിലവ് കുറയ്ക്കും അതിനും ഒപ്പം വീട് സൗന്ദര്യവും വർധിപ്പിക്കുന്നുണ്ട്.

10 ദിവസം കൊണ്ട് മാത്രം 1 ലക്ഷം രൂപ മാത്രം ചിലവിൽ പണിത ഈ ഒരു വീട് ആരെയും ഇഷ്ടപ്പെടുത്തും. കുറഞ്ഞ ചിലവിലെ ഈ ഒരു സുന്ദര ഭവനം സാധാരണക്കാരനെ സംബന്ധിച്ചു ശരിക്കും ഒരു അനുഗ്രഹ ഭവനം തന്നെ.ഇനിയും കൂടുതൽ വിശദമായി ഈ ഒരു വീടിനെ കുറിച്ചു അറിയുവാൻ വീഡിയോ മുഴുവനായി കാണുക. വീഡിയോ ക്രെഡിറ്റ്‌ :7 Arts media

  •  Hall
  • Bedroom
  • Kitchen
  • Common Toilet

Also Read :കുറഞ്ഞ ചിലവിലെ സാധാരണക്കാരന്റെ സ്വപ്ന ഭവനത്തെ പരിചയപ്പെടാം

വെറും 13 ലക്ഷത്തിന് 750 സ്‌ക്വർ ഫീറ്റിൽ ഒരു മനോഹര ഭവനം

Budget Homemodern home
Comments (0)
Add Comment