1 ലക്ഷം രൂപയുണ്ടോ, ഈ സുന്ദര ഭവനം പണിയാം

1 lack Modern budget home:വീട് എല്ലാവരുടെയും തന്നെ സ്വപ്‍നമാണ്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കൊണ്ട് ഒരു സുന്ദര ഭവനം നിർമ്മിക്കുക, ഏതൊരാൾക്കും അതൊരു അഭിമാന നിമിഷവുമാണ്. എന്നാൽ ഇന്നത്തെ ഈ ചിലവ് കൂടിയ കാലത്ത് വീട് പണിയുകയെന്നത് അത്ര എളുപ്പമല്ല.പക്ഷെ കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന മനോഹര വീടുകൾക്കും വീട് ഡിസൈൻകൾക്കും ഡിമാൻഡ് കൂടിയാണ് വരുന്നത്. അത്തരം ഒരു വീട് നമുക്ക് ഇവിടെ വിശദമായി തന്നെ പരിചയപ്പെടാം.

വെറും 1 ലക്ഷം രൂപ കയ്യിൽ ഉണ്ടോ എങ്കിൽ ഇതാ നമുക്ക് സുന്ദര വീട് എളുപ്പം പണിയാം.ഇത്‌ വെറുമൊരു സ്വപ്നമല്ല ഇതാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായ ആ ഡ്രീം ഭവനം.ഈ ഒരു വീടിന്റെ സവിശേഷതകൾ ഓരോന്ന് ഓരോന്നായി നോക്കിയാൽ ഈ വീട് വളരെ സിംപിൾ ആണ്.വീട് അകത്തേക്ക് കടന്നാൽ ഒരു മനോഹരമായ സ്വീകരണ മറി കാണാൻ കഴിയും.

ഒരു കസേരക്കും ടിവി വെക്കാനും കൂടാതെ അൽപ്പം വസ്തുക്കൾ കൂടി വെക്കാനും ഇവിടെ ധാരണം സ്പേസ് ഉണ്ട്. വീ ബോർഡ്‌ കൊണ്ടാണ് ഈ വീടിന്റെ മുഴുവൻ ചുമരുകളും തന്നെ നിർമ്മിച്ചിട്ടുള്ളത് കൂടാതെ ഈ വീടിൽ പാകിയിട്ടുള്ള ഓടുകൾ നമ്മളെ അമ്പരപ്പിക്കും എങ്കിലും അത് പഴമയുടെ സൗന്ദര്യം നമുക്ക് മനസ്സിലേക്ക് കൊണ്ട് വരും.കൂടാതെ ഈ വീടിന്റെ ബെഡ് റൂമും സുന്ദരമാണ്. ഫൈബർ ഡോർ രീതിയിലാണ് വാതിൽ സെറ്റ് ചെയ്തിട്ടുള്ളത് വിശാലമാണ് ഈ ബെഡ് റൂം. അതിനാൽ തന്നെ കിടപ്പു മുറിയിൽ കട്ടിൽ അടക്കം നല്ലപോലെ ക്രമീകരിക്കാൻ കഴിയുന്നുണ്ട്.കൂടാതെ ഈ ബെഡ് റൂം കുട്ടികൾക്ക് അടക്കം ഇഷ്ടമാകും.കൂടാതെ വെന്റിലേഷൻ അടക്കം നല്ല പോലെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.

ഇനി അടുക്കളയിലേക്ക് വന്നാൽ എടുത്തു പറയുകയെ വേണ്ട കിച്ചൻ സ്പേസ് വിശാലം സുന്ദരം. ഒരു കുഞ്ഞൻ വീട് എന്നൊക്കെ പുറമെ നിന്ന് തോന്നും എങ്കിലും ഈ വീട് വിശാലമാണ്. ചെറിയ ചിലവിൽ ഈ കുഞ്ഞൻ വീട്ടിൽ നമുക്ക് സമാധാനത്തോടെ താമസിക്കാം. വീട് വിശേഷവും വീട് പ്ലാനും കാണാനായി വീഡിയോ മുഴുവനായി കാണുക.Video Credit :PADINJATTINI

Also Read :സാധാരണക്കാർക്കായി ഇതാ 1 ലക്ഷം രൂപക്ക് വെറൈറ്റി വീട്

ബോക്സ് അടക്കിവെച്ചതുപോലൊരു വെറൈറ്റി വീട്

modern budget home
Comments (0)
Add Comment