ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ എന്നാൽ വീട്ടിനുള്ളിൽ നിറയെ അമ്പരപ്പിച്ച കാഴ്ചയുമായ ഒരു സുന്ദരഭവനം

Wonderful 1400 Sq.ft Stunning Home. New style and budget friendly home.

Wonderful 1400 Sq.ft Stunning Home

ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ എന്നാൽ വീട്ടിനുള്ളിൽ നിറയെ അമ്പരപ്പിച്ച കാഴ്ചയുമായ ഒരു വീട് പരിചയപ്പെടുത്താം. വീടിന്റെ എലിവഷൻ തന്നെ മനോഹരമാക്കിരിക്കുന്നു. വീടിന്റെ ലിവിങ് ഏരിയ നോർമൽ ഫ്ലോറിനെക്കാളും താഴെ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ല രീതിയിൽ ഫർണീച്ചറുകൾ നല്കിരിക്കുന്നു കൂടുതൽ മനോഹരമാക്കിരിക്കുന്നു. വീടിന്റെ കുറച്ചു സ്ഥലങ്ങളിൽ ഏരിയ ഇല്ലാതെ തന്നെ അതിമനോഹരമായി വരുന്നു.

ഡൈനിങ്ങ് ഏരിയ അടുത്തായി ഫ്ലോറിൽ പൗണ്ട് കൊടുത്തിരിക്കുന്നു അതും എടുത്ത് കാണിക്കുന്നതരത്തിൽ. അതിന്റെ അടുത്തായി ഡൈനിങ്ങ് ടേബിൾ നല്കിരിക്കുന്നു 6,7 പേർക്ക് ഇരിക്കാൻ പറ്റിയ തരത്തിൽ നല്കിരിക്കുന്നു. ഡൈനിങ്ങ് ടേബിൾ ഗ്ലാസിന്റെയും വുഡിന്റെയും ആണ് വരുന്നത്. ഹാൾ അതുപോലെ ലിവിങ് ഏരിയയിൽ പാർട്ടീഷൻ നല്കിരിക്കുന്നു അത് GI പൈപ്പ് ഉപയോഗിച്ചാണ് വരുന്നത്. ഡൈനിങ്ങ് റൂമിൽ ബ്രിക്ക് ക്ലാഡിങ് കൊടുത്തിരിക്കുന്നു അതും കൂടുതൽ മനോഹരമാക്കിരിക്കുന്നു.

ഡൈനിങ്ങ് ഏരിയക്ക് അടുത്തായി കിച്ചൺ നല്കിരിക്കുന്നു അതും ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നു. ആർട്ടിഫിഷ്യൽ ഗ്രനേറ്റ് ആണ് കിച്ചൺ സ്ലാബിൽ നല്കിരിക്കുന്നത്. വീടിന്റെ സ്റ്റെയർകേസ് എടുത്ത് പറയേണ്ടത് തന്നെ ആണ് വുഡിന്റെയും അതുപോലെ GI പൈപ്പ് ഉപചയോഗിച്ച് നിർമിച്ചരിക്കുന്നു. ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു കൂടെ അറ്റാച്ഡ് ബാത്രൂം നല്കിരിക്കുന്നു. കൂടെ കോമൺ ബാത്രൂം വരുന്നു. 3 ബെഡ്‌റൂം വരുന്നു അതും നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു. കൂടുതലായി അറിയാൻ വീഡിയോ കാണുക. Wonderful 1400 Sq.ft Stunning Home. come on everybody.

  1. Sit Out
  2. Living Room
  3. Dining Room
  4. Kitchen
  5. Bedroom – 3
  6. Bathroom – 2

Read More : ഒരുനിലയിലുള്ള വർണ്ണകൊട്ടാരം; ആരുടേയും മനംകവരുന്ന സുന്ദര ഭവനം….