ഈ വെറൈറ്റി വീട് കണ്ടു കിളി പോയി! 

ചിതൽപുറ്റ് ഡിസൈനിൽ പണിത മനോഹരമായ ഒരു സുന്ദരഭവനം

കോഴിക്കോട് ജില്ലയിലെ ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ വീടിന്റെ കാഴ്ച്ച

അഞ്ച് വർഷം സമയം എടുത്താണ് ഇത്തരമൊരു വെറൈറ്റി സൂപ്പർ വീട് പണിത് ഉയർത്തിയത്

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതായ ഒരു നിർമ്മിതി

ഓരോ നിമിഷവും വ്യത്യസ്തമായ അനവധി വെറൈറ്റികൾ കാണാൻ കഴിയും

മനം മയക്കുന്ന ഈ വീടിന്റെ കാഴ്ചകളിലേക്ക് പോകാം 

കൂടുതൽ അറിയാം