മലയാളത്തിലെ ചെറിയ വേഷങ്ങളിലൂടെ 'ഇതിഹാസ' യിലൂടെ നായകൻ വേഷത്തിലെത്തി.
വളരെ കൂളായി വില്ലൻ ക്യാരക്ടറുകളും തമാശകളും വഴങ്ങുന്ന അതുല്യ നടനാണ് ഷൈൻ ടോം ചാക്കോ.
തേരി മേരി, വിവേകാനന്ദൻ വൈറലാണ്,മഹാറാണി, തുണ്ട് തുടങ്ങിയ ചിത്രങ്ങളും റിലീസിനായി ഒരുങ്ങുന്നതാണ്.