എന്നും റാഗി പതിവാക്കൂ, അസുഖങ്ങളെ അകറ്റൂ!

കരളിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും

കരളിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും

ശരീരത്തിന്‍റെ ആയാസം കുറയ്ക്കാന്‍ റാഗി കഴിക്കുന്നത് സഹായിക്കും.

റാഗിയിലുള്ള രാസഘടകങ്ങള്‍ ദഹനത്തെ സാവധാനമാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.