ദിവസവും ഉണക്ക മുന്തിരി കഴിച്ചാൽ...

മുടിക്ക് പോഷണം നല്‍കി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും

വിളര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കും.

ഇരുമ്പിന്റെ അളവ് എളുപ്പത്തിൽ ലഭിക്കും 

എല്ലുകളെ ശക്തിപ്പെടുത്തുന്നു

മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി