ആരും കൊതിച്ചു പോകുന്ന  പുത്തൻ വീട്

2350 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടിന്റെ കാഴ്ചകൾ

ഒരു ഓപ്പൺ സ്റ്റൈൽ സിറ്റ്ഔട്ടാണ് വീടിന്റെ പ്രത്യേകത

ഹാളിനും ഒപ്പം അടുത്തായി വരുന്ന ഓപ്പൺ അടുക്കളയും മറ്റൊരു പ്രത്യേകതയാണ്

വീടിന്റെ കുറിച്ച് കൂടുതൽ അറിയാം