വീടിന്റെ പുറത്ത് ഉള്ളതിനേക്കാളും മനോഹരം അകത്താണ്; ഈ വീട് ഒരു സ്വർഗം തന്നെ ആണ്!!….

Viral Stunning Modern Home. new style and modern home.

Viral Stunning Modern Home

വീടിന്റെ പുറത്ത് ഉള്ളതിനേക്കാളും മനോഹരം അകത്താണു അതുപോലത്തെ ഒരു വീട് പരിചയപ്പെടുത്താം. വീടിന്റെ അകത്ത് നിൽകുപ്പോ തന്നെ എല്ലാം ഏരിയക്കും കാണുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് . ഈ വീടിനെ ലൈറ്റിനെ നല്ല രീതിയിൽ പ്രാധന്യം കൊടുത്തിരിക്കുന്നു അതുപോലെ ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നത്. വീടിന്റെ ഫ്ലോർ ചെയ്തിരിക്കുന്നത് നാച്ചുറൽ വുഡാണ്. ഗ്രൗണ്ട് ഫ്ലോറിൽ ഒറ്റ ബെഡ്‌റൂം കൊടുത്തിരിക്കുന്നത് . ഫോർമൽ ലിവിങ് ഏരിയയിൽ അടുത്തായി കോമൺ ബാത്രൂം നല്കിരിക്കുന്നു.

കിച്ചൺ ഒഴുവാക്കി എല്ലാം ഓപ്പൺ കിച്ചൺ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഗ്ലാസ് എല്ലാം പെർഫോമൻസ് ഗ്ലാസ്സുകളാണ് അതിന്റെ ഗുണം പുറത്തെ ചൂട് അകത്തേക്ക് ഒട്ടും കടക്കാത്ത രീതിയിൽ ആണ് നല്കിരിക്കുന്നത്. ഡൈനിങ്ങ് ഏരിയയിൽ വരുന്ന ടേബിൾ വുഡ് ആണ് പക്ഷേ അത് നല്ല രീതിയിൽ ചാർക്കോൾ ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. 8 പേർക്ക് ഇരിക്കാൻ പറ്റിയ കോൺസെപ്റ്റിൽ ആണ് ടേബിൾ വരുന്നത്. കിച്ചൺ ഓപ്പൺ തന്നെ ആണ് അതുപോലെ നല്ല ഫിനിഷിങ്ങിൽ കിച്ചൺ നല്കിരിക്കുന്നു.

അതിനെ അടുത്തായി വാഷ്‌ബേസിൻ നല്കിരിക്കുന്നു ഇതിൽ ഗ്രനേറ്റ് വിരിച്ചിരിക്കുന്നു നല്ല ഭംഗിയിൽ ആണ് വരുന്നത്. സ്റ്റെയർകേസ് തനി വുഡിലാണ് ചെയ്തിരിക്കുന്നത് 3 ഫ്ലോർ കണക്ട് ചെയ്തിരിക്കുന്നു. 2 ഫ്ലോറിൽ ലിവിങ് ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു.വീടിന്റെ അകത്ത് ലിഫ്റ്റ് കൊടുത്തിരിക്കുന്നു കാരണം 3 ഫ്ലോർ വരുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ പോവാൻ വേണ്ടി ആണ്.ബെഡ്റൂം നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത്. ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Viral Stunning Modern Home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : സിനിമ തിയേറ്റർ വരെ ഉള്ള വീട്; വീടിന്റെ അകത്ത് സ്വർഗം എല്ലാം ഒന്നിനൊന്ന് നല്ലത്!!…