കിച്ചൺ പണിയുപ്പോ ഇതുപോലെ തന്നെ പണിയണം; ഓപ്പൺ കോൺസെപ്റ്റിൽ ഒരു കിടിലൻ കിച്ചൺ

Variety style open kitchen.

Variety style open kitchen

ഇന്നത്തെ കാലത്ത് ഇതുപോലത്തെ കിച്ചൺ ഒന്ന് എടുത്ത് കാണിക്കുള്ളു ഒരു ഓപ്പൺ കിച്ചൺ പരിചയപ്പെടുത്താം. ഒരു ഓപ്പൺ കിച്ചൺ ഇഷ്ടപെടാത്ത ആരാണ് ഉള്ളത് നല്ല ഒതുങ്ങാതിൽ മോഡേൺ സ്റ്റൈൽ കിച്ചൺ. ഈ കിച്ചണിൽ ഇരിക്കുപ്പോ എല്ലാം ഏരിയകളും വിസിബിൾ കാണുന്നരീതിയിൽ ആണ് പണിതിരിക്കുന്നത്. നല്ല രീതിയിൽ പാർട്ടീഷൻ കൊടുത്തിരിക്കുന്നു അതിൽ തന്നെ ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു.

ബ്രേക്ഫാസ്റ് ടേബിൾ കൊടുത്തിരിക്കുന്നു ഇത് ചെറുതാണെകിലും നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു. ആരെയും ഇഷ്ടപെടുന്നതരത്തിൽ ആണ് പണിതിരിക്കുന്നത്. നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു. ബ്ലാക്ക് ഫിനിഷിങ്ങിൽ നല്കിരിക്കുന്ന അത്യവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. മാച്ച് ഫിനിഷിങ്ങിൽ വരുന്ന ടൈൽസ് ആണ് നല്കിരിക്കുന്നത്. അതിമനോഹരമായി ആണ് വരുന്നത് നല്ല ലൈറ്റ് അറേഞ്ച് നല്കിട്ടുണ്ട്.

ലിവിങ് ഏരിയ നല്ല സൗകര്യത്തിൽ ആണ് നല്കിട്ടുള്ളത് അതുപോലെ ഡൈനിങ്ങ് ഏരിയ നല്ല ടേബിൾ കൊടുത്തിട്ടുണ്ട് 6,7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ വരുന്നു. ബെഡ്‌റൂം അത്യാവശ്യം വലുപ്പത്തിൽ പണിതിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂംനല്കിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിൽ ബെഡ്‌റൂം വരുന്നു നല്ല തരത്തിൽ ആണ് നല്കിരിക്കുന്നത്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read more : മലയാളികൾക്ക് ഉറപ്പായി ഇഷ്ടപെടും അത്രക്കും ഉണ്ട് ഈ വീട്; എന്നാൽ വെറും 14.5 ലക്ഷത്തിൽ വരുന്ന വീട്