വ്യത്യസ്‍തരത്തിലുള്ള ഒരു മനോഹരമായ വീട്

This is a modern style variety home . Interior
work very nice .

Variety style modern home

വ്യത്യസ്‍തരത്തിലുള്ള ഒരു മനോഹരമായ വീട് ആണ് പരിചയപ്പെടുത്താം . ഇന്നത്തെ കാലത്ത് വെറൈറ്റി വീടുകൾ പണിയാനാണ് എല്ലാവർക്കും ഇഷ്‌ടം എന്നാൽ അതുപോലെ ഒരു വീടാണ് ഇത് . വീടിന്റെ അകത്ത് പൂൾ , ലിഫ്റ്റ് തുടങ്ങിയത് വെറൈറ്റി ആയ ഹോം ആണ് .വീടിന്റെ മുറ്റത് ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു അതിൽ തന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൂടാതെ നാച്ചുറൽ പ്ലാന്റും നൽകിയിരിക്കുന്നു .വീടിന്റെ പുറത്ത് സിറ്റിംഗ് സെറ്റ് അപ്പ് നല്കിരിക്കുന്നു ഇത് ആ ഏരിയ കൂടുതൽ ഭംഗി എടുത്ത് കാണിക്കുന്നു . വീടിന്റെ സിറ്റ് ഔട്ട് ഷോ വോൽകൊടുത്തിരിക്കുന്നു നല്ല നൈസ് പ്ലസ് ആക്കിയിരിക്കുന്നു .

നല്ല രീതിയിൽ നാച്ചുറൽ ലൈറ്റ് വരാനുള്ള സെറ്റ് അപ്പ് നല്കിരിക്കുന്നു .നിലം ഗ്ലോസി ടൈൽസ് നൽകിയിരിക്കുന്നു . വീടിന്റെ ഡോർ , വിൻഡോസ് എല്ലാം വുഡിന്റെ ആണ് അതും തേക്ക് നല്ല ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു .വീട് അതിവിശാലമായി എല്ലാഭാഗങ്ങളും നൽകിയിരിക്കുന്നത് . നോർമൽ ലിവിങ് ഏരിയയിലെ നിലം വുഡ് ആണ് നല്കിയിക്കുന്നത് .ലിവിങ് ഏരിയയിൽ ഗ്ലാസ് കൊടുത്തിരിക്കുന്നു ഇത് പുറത്തെ കാഴ്ച്ച കാണുന്ന രീതിയിൽ ആണ് നൽകിയിരിക്കുന്നത് . വീടിന്റെ അകത്തും പുറത്തും ആയ രീതിയിൽ നല്ല ഭംഗിയിൽ പൂൾ കൊടുത്തിട്ടുണ്ട് .

കിച്ചൺ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് കിച്ചണിൽ നിന്ന് പുറത്തേക്ക് വിസിബിൾ ആയി കാണുന്നരീതിയിൽ കൊടുത്തിരിക്കുന്നു . വീടിന്റെ ലൈറ്റിംഗ് അറേഞ്ച് അതിമനോഹരമായി വന്നിരിക്കുന്നു .കിച്ചണിലെ സ്ലാബ് നാനോ വൈററ്റിൽ ആണ് ചെയ്തിരിക്കുന്നത് . വീടിന്റെ ബെഡ്‌റൂം നല്ല വിശാലമായി ആണ് വരുന്നത് അതിനെ അറ്റാച്ഡ് ആണ് ബാത്രൂം വരുന്നു . ബാത്രൂം എടുത്ത് പറയേണ്ടതാണ് റൂഫ് ഓപ്പൺ ആയി ആണ് നല്കിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ ആണ്ബെഡ്‌റൂം എല്ലാം നൽകിയിരിക്കുന്നത് . എല്ലാഭാഗങ്ങളും മനോഹരമായി ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Variety style modern home . Dr. Interior .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : അഞ്ചു കുരിയന്റെ ഐഡിയപോലെ തന്നെ പണിതൊരു കുഞ്ഞുകൊട്ടാരം