അവിലും മുട്ടയും കൊണ്ട് അടിപൊളി സ്നാക്ക്

Variety Poha Snack Recipe

About Variety Poha Snack Recipe :

അവലും മുട്ടയും ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒരടിപൊളി രുചികരമായ നാലുമണി പലഹാരത്തെ പരിചയപെട്ടാലോ. ഉറപ്പാണ് ഈ ടേസ്റ്റി നാല് മണി പലഹാരം എല്ലാവർക്കും ഇഷ്ടമാകും. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും നിങ്ങൾ ഇത് വീട്ടിൽ തയ്യാറാക്കും.നമ്മൾ പലരും ചായയോടൊപ്പം നാലുമണിക്ക് എന്ത് പരിഹാരത്തിന് സ്നാക്ക് ആയി തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ്. പല വീടുകളിലും അമ്മമാർ നാല് മണി പലഹാരമായി സ്ഥിരമായി ഒരേ ടൈപ്പ് സ്നാക്സ് ഉണ്ടാക്കുന്നവരാണ്.

കുട്ടികൾക്കടക്കം ഇത് പലപ്പോഴും ഇഷ്ടമായില്ലയെന്ന് വന്നേക്കാം. അതിനൊരു പരിഹാരം തന്നെയാണ് ഈ വെറൈറ്റി പലഹാരം. നമ്മുടെ വീടുകളിൽ തന്നെയുള്ളതായ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നിമിഷനേരം കൊണ്ട് രുചികരമായ ടേസ്റ്റിൽ തന്നെ കിടു സ്വാദിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ സ്പെഷ്യൽ റെസിപ്പി നമുക്ക് ഇവിടെ തന്നെ വിശദമായി മനസ്സിലാക്കാം.

Ingredients :

  • സവാള
  • പച്ചമുളക്
  • മല്ലിയില
  • ഉപ്പ്
  • അവൽ
Variety Poha Snack Recipe
Variety Poha Snack Recipe

Learn How to make Variety Poha Snack Recipe :

ഇതിനായി ആദ്യമേ തന്നെ നമ്മൾ ഒരു പാത്രത്തിലേക്ക് അവൽ ഇട്ട് ആവശ്യം പോലെ അതിന്റെ ശുദ്ധമായ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കഴുകി എടുക്കുക.അവിൽ ഭംഗിയായി കുതിർന്നു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം ഇതിനും ഒപ്പം നമ്മൾ നേരത്തെ തന്നെ അരിഞ്ഞെടുത്ത് വെച്ച സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സി ചെയ്തുവെക്കുക.ഇതിലേക്ക് വേണം നമ്മൾ എടുത്തു വെച്ചിട്ടുള്ള മുട്ട പൊട്ടിച്ചു നല്ലതുപോലെ കുഴച്ചു എടുക്കേണ്ടത്.മാവിന്റെ ചെറിയ ഉരുളകൾ രൂപത്തിലാക്കി വേണം നമ്മൾ പാകമാക്കിവെക്കുവാൻ.ശേഷം പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷമാണു നമ്മൾ ഉരുളകളാക്കി വെച്ചത് ഇതിലേക്ക് ചേർക്കുവാൻ.ക്രിസ്പിയാകുന്ന വരെ ചൂടാക്കുക.അതേ ടേസ്റ്റി നാല് മണി പലഹാരം ഇതാ നിങ്ങൾക്ക് മുൻപിൽ തയ്യാർ. വേഗം തന്നെ വീട്ടിൽ പരീക്ഷിക്കൂ.

Read Also :

അടിപൊളി രുചിയിൽ ഷാർജ ഷേക്ക്‌

സദ്യ അവിയൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചി വേറെ ലെവൽ