2652 സ്‌ക്വയർ ഫീറ്റിൽ ഒരു രാജകീയ വീട് !!മൂന്ന് ബെഡ് റൂം ഈ വീട് ശരിക്കും ഞെട്ടിക്കും

Variety home plan details:വീടുകൾ പലർക്കും ജീവിതത്തിൽ ഒരു വികാരമാണ്.നമ്മൾ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ടൊരു വീട് പണിഞ്ഞു അതിൽ മനസ്സ് നിറയെ സമാധാനവുമായി കിടന്ന് ഉറങ്ങണം. ആഹാ അന്തസ്സ് പലർക്കും ഇന്നും അതാണ്‌ ഏറ്റവും വലിയ ജീവിത സ്വപ്നം. എങ്കിൽ ഇതാ ഇന്ന് നമ്മൾ പരിചയപെടുവാൻ പോകുന്നത് ഒരു വ്യത്യസ്തവും മനസിന്‌ കുളിർമ്മ നൽകുന്നതുമായ ഒരു വീടിനെ കുറിച്ചാണ്.ലളിതം, സുന്ദരം ഈ വീടിനെ കുറിച്ചു പറയുവാൻ വാക്കുകൾ അനേകമാണ്. ആരും കൊതിച്ചു പോകുന്ന ഒരു സിംപിൾ വീട്

40 സെന്റ് പ്ലോട്ടിൽ 2652 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് പണിഞ്ഞിട്ടുള്ളത്.ഒരൊറ്റ നോട്ടത്തിൽ തന്നെ ഒരു കോളോണിയൽ സ്റ്റൈൽ വീടാണ് ഇതെന്ന് മനസ്സിലാകും.നാല് ബെഡ് റൂമുകളാണ് ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത. അതിൽ തന്നെ ഒരു ബെഡ് റൂം ഗസ്റ്റ് റൂമായും യൂസ് ചെയ്യാം.ചെറിയ ഒരു സിറ്റ് ഔട്ട്‌ കൂടിയാണ് നമ്മൾ ഈ വീടിലേക്ക് കടക്കുന്നത്.വീടിന്റെ ഉൾ ഭാഗത്തേക്ക് കടന്നാൽ സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ലിവിങ് ഏരിയ കാണാൻ കഴിയുന്നുണ്ട്.ശേഷമാണു വിശാലമായ ഹാൾ കാണാൻ കഴിയുക. ഈ ഹാൾ മുറി വിശാലവും അതുപോലെ മോഡേൺ സ്റ്റൈലിലുമാണ് പണിഞ്ഞിട്ടുള്ളത്. കൂടാതെ ഒരു ഡൈനിങ് ഏരിയയും നമുക്ക് കാണാനാകുന്നുണ്ട്.സുഖമായി ആറിലധികം ആളുകൾക്ക് ഡൈനിംഗ് ഏരിയയിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകും.

  • Owner Of Home : Ashokan, and jyothi
  • Location Of Home :Mayannoor, Thrissur
  • Tottal Area Of Home : 2652 sq ft
  • Plot : 40 cent

ഇനി ഹാൾ നിന്നുമാണ് മുകളിലെ നിലയിലേക്ക് ഉള്ളതായ സ്റ്റൈർ കേസ് സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ നാച്ചുറൽ ബ്യൂട്ടി ചേർത്ത വാഷ് ബെസും ഇവിടെ ഉണ്ട്‌. ഇനി ഓരോ ബെഡ് റൂമുകൾ കാര്യത്തിലേക്ക് കടന്നാൽ അവിടെ എല്ലാം തന്നെ എല്ലാവിധ സൗകര്യവുമുണ്ട്. അറ്റാച്ഡ് ബാത്ത് റൂമികളും ബെഡ് റൂമുകൾ നിലവാരം ഉയർത്തുന്നുണ്ട്. ഇനി ഏതൊരു വീടിന്റെയും പ്രധാന സ്ഥലമാണ് അടുക്കള.

ഈ വീടിന്റെ അടുക്കള കാര്യം നോക്കിയാൽ അടുക്കള പ്ലാനായി എടുത്തിട്ടുള്ളത് ഒരു മോഡേൺ കിച്ചൻ സ്റ്റൈൽ തന്നെയാണ്. മോഡേൺ കിച്ചൻ എല്ലാതരം പത്രങ്ങളും അടുക്കള വസ്തുക്കളും സൂക്ഷിക്കാൻ പാകത്തിൽ ഉള്ളതുമാണ്. ഇനി ഈ വീട് കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീട് പ്ലാനും കാണാൻ വീഡിയോ കാണുക. ഈ വീഡിയോ മുഴുവനായി കാണുക.

Also Read :വീട് പണിയാനാകാത്ത ഇടത്തരക്കാർ ഉറപ്പായും കാണുക! ഏഴര ലക്ഷത്തിന്റെ മനോഹര ലോ ബഡ്‌ജറ്റ്‌ ഭവനം

പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം