അപ്പർ ലിവിങ് സ്പേസ് ആരെയും ആകർഷിക്കുന്ന വീട് | Upper Living Room Stunning

Upper Living Room Stunning : നമ്മൾ സാധാരണക്കാർക്ക് നമ്മുടെ വീടിന്റെ അപ്പർ ലിവിങ് ഏരിയ അത്ര ഭംഗിയിൽ പണിയാൻ നോക്കാത്തവരാണ് പലവരും എന്നാൽ അതുപോലത്തെ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് പരിചയപ്പെടുത്താം . ആരെയും ഒന്ന് നോക്കി നിർത്തുന്നതരത്തിൽ ആണ് വീടിന്റെ അപ്പർ ലിവിങ് റൂം പണിതിരിക്കുന്നത് . അപ്പറിൽ 4 ,5 ഭാഗങ്ങളിൽ സ്‌കെയ്‌ ലൈറ്റ് പ്രൊവൈഡ് ചെയ്തിരിക്കുന്നു ഇത് നാച്ചുറൽ ലൈറ്റ് കൂടുതൽ കിട്ടാൻ കരണമായിരിക്കുന്നു .

അതിവിശാലമായി ആണ് പണിതിരിക്കുന്നത് ഇത് വലുപ്പത്തിൽ ആയി വരുന്നു . നിലം ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് ഗ്ലോസി ടൈൽസ് . ലൈറ്റ് കളർ നൽകി ആഴക് കൂടിരിക്കുന്നു . നല്ല പെയിന്റിംഗ് വർക്ക് ആണ് വരുന്നത് . റൂഫിൽജിപ്‌സം വർക്ക് നൽകിയിരിക്കുന്നു അതിമനോഹരമായി ആയി ആണ് വരുന്നത് . സ്പോട് ലൈറ്റ് കൊടുത്തിരിക്കുന്നു റൂഫിലെ വാർപ്പ് പണി നടക്കുപ്പോ തന്നെ ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത് .

അപ്പർ ഏരിയയിൽ ബെഡ്‌റൂം വരുന്നു അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . ഒരു ബാൽക്കണി വരുന്നു അത്യാവശ്യം സൗകര്യത്തിൽ ആണ് അപ്പർ ഏരിയ ഉള്ള പണി നിർത്തിരിക്കുന്നത് . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് അകത്ത് സിലിങ് ചെയ്തിരിക്കുന്നു . കൂടുതലായി എടുത്ത് പറയുന്നത് വീടിന്റെ അപ്പർ ഏരിയ തന്നെ ആണ് . കൂടുതലായി അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room ( Ground Floor )
3) Dining Room
4) Kitchen
5) Bedroom
6) Bathroom
7) Living Room ( Upper Floor )

Read More

കേരളത്തിൽ ഇതുപോലത്തെ ഒരു വീട്