എല്ലാത്തിന്റെയും കൂടെയും യോജിച്ച് പോവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി
Ulli mulaku chammanthi
എല്ലാത്തിന്റെയും കൂടെയും യോജിച്ച് പോവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി . ദോശ, ഇഡിലി, ചോറിന്റെയും കൂടെ പോവുന്ന ചമ്മന്തി ആണ്ഇത്. കുറഞ്ഞ സമയകൊണ്ട് ഉണ്ടാകാവുന്ന റെസിപ്പി ആണ് ഇത്. രുചിയും കുറഞ്ഞ സമയവും മാത്രം മതി .ഈ ചമ്മന്തിക്ക് വേണ്ടസാധനങ്ങൾ ഇവ .
Ingredients
1) ഉള്ളി – 50 എണ്ണം
2) വെളുത്തുള്ളി – 4
3) ഉപ്പ്
4) വെളിച്ചെണ്ണ
5) ഇഞ്ചി
6) കറിവേപ്പില
7) വാളൻപുളി
8) കാശ്‌മീരിമുളക്
9) മുളക്പൊടി
10) ശർക്കര
How to make ulli mulaku chammanthi
ഉള്ളി മുളക് ചമ്മന്തി ഉണ്ടാകുന്നവിധം ആദ്യം നന്നായി ക്ലീൻ ആക്കി അത് അരിഞ്ഞ് വെയ്ക്കുക. ഇനി ഒരു ചട്ടി ചൂടാക്കാൻ വയ്ക്കാം അതിലേക്ക്വെളിച്ചെണ്ണ ഒഴിക്കാം ഇനി ചെറുള്ളി അരിഞ്ഞത് ചേർക്കാം നന്നായി വാഴഞ്ഞുക ആവശ്യത്തിന് ഉപ്പ് ചേർക്കാം ഇത് പെട്ടന്ന് വഴന്നു വരും .ഇതിലേക്ക് കറിവേപ്പില എരുവിനെ മുളക്പൊടി ചേർത്ത് ഇളക്കുക പച്ചകുത്ത് മാറിയ അതിലേക് വാളൻപുളി അതുപോലെ ചെറിയ ഒരു മധുരത്തിന് ശർക്കര ചേർക്കാം .
എന്നിട്ട് ഇവ എല്ലാം നന്നായി ഇളക്കുക . ഇനി വേറെ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കാശ്മീർ മുളക് വറുത്ത് എടുക്കാം . അത് മിക്സിലേക്ക് ചേർത്ത് പൊടിക്കുക ഇനി ഇതേ മിക്സിലേക്ക് ഉള്ളി മസാല ചേർത്ത് അടിക്കുക . വേറെ പാത്രത്തിലേക്ക് ഇത് ചേർക്കാം അതിലെക്ക് ഉപ്പ് വേണമെകിൽ ചേർക്കാം അതുപോലെ വെളിച്ചെണ്ണ, ചെറിയ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക . ടേസ്റ്റിയും രുചികരവുമായ ചമ്മന്തി തയ്യാർ . Ulli mulaku chammanthi. Fathimas Curry World .
Read more : ഓട്സ് ഇഷ്ടമില്ലാത്തവർ ഇതുപോലെ ഉണ്ടാകു നോക്കു; നൈറ്റ് പിന്നെ ഓട്സ് മാത്രം മതിയാവും