ആരെയും ആകർഷിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു ട്രെൻഡിങ് മോഡേൺ ഹോം; ഓരോന്ന് എടുത്ത് പറയാനുമാത്രം ഉള്ള വീട്

Trending Modern Home Design.

ആരെയും ആകർഷിക്കുന്ന ഒരു കാര്യം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു വീട് ആണ് പരിചയപ്പെടുത്തുന്നത്. വീടിന്റെ മുൻപിൽ തന്നെ തുടങ്ങാംGI പൈപ്പ് ഉപയോഗിച്ചാണ് സ്ലേഡിങ് ഗേറ്റ് പണിതിരിക്കുന്നു. മുറ്റത് കോൺക്രീറ്റ് ഡിസൈൻ വർക്ക് ചെയ്ത് അതിൽ ആർട്ടിഫിഷ്യൽ ഗ്രാസ് അതുപോലെ മെറ്റൽ നല്കിരിക്കുന്നു. വീടിന്റെ സൈഡിൽ എല്ലാം നാച്ചുറൽ ഗ്രാസ് പിന്നെ ഭംഗിയുള്ള ഡിസൈൻ വർക്ക് നല്കിരിക്കുന്നു. സിറ്റ് ഔട്ട് ഫുൾ ബോഡി വെട്രി ഫിനിഷിങ്ങിൽ ടൈൽസ് അതുപോലെ സിറ്റിംഗ് രീതിയിൽ വർക്ക് കൊടുത്തിരിക്കുന്നു. വോൽ സിമന്റ് ഡിസൈനിൽ ടെസ്ച്ചർ വർക്ക് നല്കിട്ടുണ്ട്.

ഡോർ, വിൻഡോസ് എല്ലാം വുഡിന്റെ ആണ് വിൻഡോസ് ഫ്രെയിം വുഡ് അതുപോലെ അകത്ത് ഗ്ലാസ് നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത്. വീടിന്റെ അകത്ത് അൾട്രാ ഡിസൈൻ വർക്കിൽ ആണ് വരുന്നത്. നല്ല രീതിയിൽ വിൻഡോസ് വരുന്നുണ്ട് ഇത് എയർ കൂടാൻസാധിക്കുന്നു. ഡൈനിങ്ങ് ടേബിൾ പ്രതേക ഡിസൈൻ വരുന്നത് ഡൈനിങ്ങ് ടേബിൾ അടുത്ത് നാച്ചുറൽ പ്ലാന്റ് നല്കിരിക്കുന്നു. 6,7 പേർക്ക് ഇരിക്കാൻ പറ്റിയ ഡൈനിങ്ങ് ടേബിൾ വുഡ് ആണ് നല്കിരിക്കുന്നത് .

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ ആണ് നല്കിരിക്കുന്നത്. നല്ല രീതിയിൽ സ്റ്റോറേജ് ഉണ്ട് അതിനായി കപ്പ് ബോർഡ് നല്കിരിക്കുന്നു.വൈറ്റ് അതുപോലെ ബ്ലൂ കളർ എന്നിവ ആണ് വരുന്നത് നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നത്. ബെഡ്‌റൂം രണ്ടണം വരുന്നു അതിനായിഅറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു. ബെഡ്‌റൂം നല്ല ഫിനിഷിങ്ങിൽ ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത്. കൂടുതൽ വിവരകൾക്വീഡിയോ കാണുക. Trending Modern Home Design. Dr. Interior .

  1. Sit out
  2. Living room
  3. Dining room
  4. Kitchen
  5. Bedroom – 2
  6. Bathroom – 3

Read More : പുന്തോട്ടങ്ങളാൽ നിറഞ്ഞ പരമ്പരാഗതമായ സ്വപ്നകൊട്ടാരം; ആരുടേയും മനസ്സിനെ കുളിർപ്പ നൽകുന്ന വീട്