വീടിന്റെ അകത്ത് ഇതുപോലത്തെ ഹാൾ ആരും വിചാരിക്കില്ല | Trending Modern Design Hall

Trending Modern Design Hall : അത്യാവശ്യം സൗകര്യത്തിൽ നമ്മളെ ഇഷ്ടപെടുന്ന വ്യത്യസ്‍തമായ ഹാൾ പരിചയപ്പെടുത്താം . നല്ല കളർ തീമിൽ കോംബിനേഷൻ ആയി കൊടുത്തിരിക്കുന്നു . വീടിന്റെ ഹാളിന്ന് പുറത്തേക്ക് ഉള്ള വ്യൂ നല്കിട്ടുണ്ട് . ഡൈനിങ്ങ് സ്പേസ് ലിവിങ് സ്പേസ് എല്ലാം ചേർന്ന് ആണ് ഹാൾ വരുന്നത് . ഇവ രണ്ടിന്റെയും ഇടയിൽ മനോഹരമായ ഷെൽഫ് കൊടുത്തിരിക്കുന്നു . വീടിന്റെ പെയിന്റിംഗ് എല്ലാം നല്ല ഫിനിഷിങ്ങിൽ ആണ് നൽകിയിരിക്കുന്നത് .

ലിവിങ് സ്പേസിൽ TV കൊടുത്തിരിക്കുന്നു അതിൽ തന്നെ സ്റ്റോറേജ് സ്പേസ് നൽകിയിരിക്കുന്നു അതിൽ വുഡിന്റെ മെറ്റീരിയൽ നല്കിട്ടുണ്ട് .വീടിന്റെ വൈറ്റ് കളർ കൊടുത്ത് നല്ല ഫിനിഷിങ് നൽകിയിരിക്കുന്നു . ടൈൽസ് ഗ്രനേറ്റ് കൊടുത്തിട്ടുണ്ട് നിലത് . നല്ല ഭംഗിയിൽ വോൽനൽകിയിരിക്കുന്നു . വീടിന്റെ വിൻഡോസ് എല്ലാം നല്ല വർക്ക് ആണ് വരുന്നത്

ഡൈനിങ്ങ് സ്പേസ് ടേബിൾ കൊടുത്തിരിക്കുന്നു 8 പേർക്ക് സുഖമായി ഇരിക്കാവുന്ന തരത്തിൽ ആണ് വരുന്നത് . ടേബിൾ മാർബിൾ ആണ് കൊടുത്തിരിക്കുന്നത് ക്യൂഷൻ കവർ ചെയറും വരുന്നു . വീടിന്റെ ലൈറ്റിംഗ് അറേഞ്ച് നല്ല മനോഹരമായി നിർമിച്ചിരിക്കുന്നു ഇത് വീടിന്റെ ആഴക് കൂടുന്നു . എല്ലാവിടെത്തും അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out
2) Hall ( Living + Dining )
3) Kitchen
4) Bedroom
5) Bathroom

Read More

മനസ്സിനെ മനസിലാക്കുന്ന ഒരു വീട്ടിലെ വ്യത്യാസമായ ബെഡ്റൂമുകൾ കാണാം