സ്വപ്‍നം പോലെയൊരു വീട് : നാലുകെട്ടിന്റെ കിടിലൻ വീട് | Traditional Style Kerala Home Design

Traditional Style Kerala Home Design : മലപ്പുറം ജില്ലയിൽ നാലുകെട്ടിന്റെ ഒരു കിടിലൻ വീട് . ട്രഡീഷണൽ സ്റ്റൈലിൽ കേരളത്തനിമ ഉൾപ്പെടുത്തിയാണ് വീട് പണിതിരിക്കുന്നത് .1600 sq ft 35 ലക്ഷത്തിനെ ആണ് വീട് നിർമിച്ചിരിക്കുന്നത് . വീടിന്റെ വോൾ തേക്കാതെ ചെക്കല്ലു എടുത്തു കാണിച്ചു ക്ലിയർ അടിച്ചാണ് കൊടുത്തിരിക്കുന്നത് . വീട്ടിലേക്ക് കൂടുതൽ തണുപ്പ് കിട്ടുന്നതരത്തിൽ സിമന്റിന്റെ ഉപയോഗം കുറച്ചുട്ടുണ്ട് . വിൻഡോസ് ഡോറും ടിംബർ ആണ് അതും മഹാഗണി .

വീട്ടിലേക്ക് കടക്കുപ്പോ ലിവിങും ഡൈനിങ്ങും വേർതിരിക്കാൻ ഇടയിൽ നാലുകെട്ട് കൊടുത്തിരിക്കുന്നു . വീടിന്റെ മേൽക്കൂരഓട് കൊടുത്തു അകത്ത് സിമന്റ് ബോർഡ് ഉപയോഗിച്ച് സീലിംഗ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നുണ്ട് 1 ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . 2 ബെഡ്‌റൂമിനെ കോമൺ ബാത്രൂം ആണ് വരുന്നത് . ബെഡ്‌റൂമിനെ സ്റ്റോറജ് സ്പേസിനെ കപ്ബോർഡ് കൊടുത്തിരിക്കുന്നു . ബാത്റൂമിനെ എയർ സർക്യൂലഷൻ കൂടാനായി വെന്റിലേഷൻ വച്ചിട്ടുണ്ട് .

വീടിന്റെ അകത്ത് ആർച്ച് ഭംഗിക്ക് വേണ്ടി പണിതിരിക്കുന്നു . വീടിന്റെ നിലം എല്ലാം അതങ്ങുടി ടൈലിനെ സാമ്യം ഉള്ള ടൈൽ നല്കിട്ടുണ്ട് . കിച്ചൺ സിംപിൾ ആയി ആണ് കൊടുത്തിരിക്കുന്നത് അതിൽ തന്നെ സ്റ്റോറജ് സ്പേസിനെ കപ്ബോർഡ് അതിനമോഹരമായി നൽകിയിരിക്കുന്നു . വീടിന്റെ പ്രതേകത കിച്ചണിൽ തന്നെ കിണറിൽ വെള്ളം കോരം പഴയകാലത്തിന്റെ അറ്റാച്ചിൽ ആണ് വീട് പണിതിരിക്കുന്നത് . വീടിന്റെ എല്ലാം ഇടവും അതിവിശാലമായി കൊടുത്തിരിക്കുന്നു .

Location : Malappuram
Budget : 35 Lakh
Total Area : 1600 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Bedroom – 3
4) Bathroom – 2
5) Kitchen

Read More

എല്ലാം സൗകര്യകളും അടങ്ങിയ അതിമനോഹരമായ വീട്