ആരെയും ആകർഷിക്കുന്ന ഒരു ട്രഡീഷണൽ വീട് | Traditional stunning Home

Traditional stunning Home : ആരെയും ആകർഷിക്കുന്നതരത്തിലുള്ള വീട് പരിചയപ്പെടുത്താം . ട്രഡീഷണൽ സ്റ്റൈൽ ആണ് വീട് വരുന്നത് വീടിന്റെ മുൻപിൽ ആയി ഇന്റർ ലോക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു കൂടെ ഗ്രാസ് കൊടുത്തിട്ടുണ്ട് . വീടിന്റെ വിൻഡോസ് ഡോർ എല്ലാം വുഡിന്റെ ആണ് വരുന്നത് . നല്ല ലെങ്ങ്തിൽ ആണ് സിറ്റ് ഔട്ട് വരുന്നത് ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു .

വീടിന്റെ ഓരോ ഭാഗങ്ങളും പാർട്ടിഷൻ വോൽ കൊടുത്ത് സുന്ദരമാക്കിയിരിക്കുന്നു . ലിവിങ് സ്പേസ് ഗസ്റ്റ് അതുപോലെ ഫാമിലി ആയി വരുന്നു അത്യാവശ്യം സൗകര്യത്തിൽ ആണ് വരുന്നത് . ഡൈനിങ്ങ് സ്പേസിൽ ഡൈനിങ്ങ് ടേബിൾ കൊടുത്തിരിക്കുന്നു 6,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ടിംബറിന്റെ നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നു അറ്റാച്ഡ് ബാത്രൂം വരുന്നു .

ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നു അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് .അതിനെ പുറമെ കോമൺ ബാത്രൂം നൽകിയിരികുന്നു . സിറ്റിംഗ് പ്ലസ് മുകളിൽ നൽകിയിരിക്കുന്നു . കിച്ചൺ രണ്ടായി നൽകിയിരിക്കുന്നു അത്യാവശ്യം സൗകര്യത്തിൽ എല്ലാം ഭാഗങ്ങളും നൽകിയിരിക്കുന്നത് . നടുമുറ്റം നൽകിയിരിക്കുന്നു അത് മനോഹരമായി ഇരിക്കുന്നത് .വീടിനെ കുറിച്ച് കൂടുതൽ അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

ഇന്നത്തെകാലത്തു ഇതുപോലത്തെ വീട് കാണുന്നത് തന്നെ അപൂർവ്വമാണ്