നാലുകെട്ടിൽ നിർമിച്ച ഒരു മനോഹരവീട് | Traditional Kerala 4 Floor Home

Traditional Kerala 4 Floor Home : നാലുകെട്ടിൽ നിർമിച്ച ഒരു മനോഹരമായി വിശാലമായി വീട് പരിചയപ്പെടുത്താം . വീട് തേക്കാതെ ആണ് നിർമിച്ചിരിക്കുന്നത് ഇത് കൂടുതൽ വീടിനെ തണുപ്പ് കൂടാൻ കാരണം ആയി . വീടിന്റെ വോൾ ചെക്കല്ലുകൊണ്ട് ആണ് പണിതിരിക്കുന്നത് അതിസുന്ദരമാക്കിയാണ് കൊടുത്തിട്ടുള്ളത് . മുൻപിലെ പിലർ എല്ലാം ചെക്കല്ലു ഉപയോഗിച്ചാണ് പണിതിരിക്കുന്നത് നിലം ഗ്രനേറ്റ് അതുപോലെ ആത്തുകൂടി ടൈൽസ് ആണ് യൂസ് ചെയ്തിരിക്കുന്നത് .

വീടിന്റെ വിൻഡോസ് ഡോർ എല്ലാം തേക്കിന്റെ ആണ് നല്കിട്ടുള്ളത് വീട്ടിലേക്ക് കേറിചെല്ലുപ്പോ നടുമുറ്റം കാണാം അതിനെ അടുത്തായി ലിവിങ് സ്പേസ് മനോഹരമായി പണിതിരിക്കുന്നു . ഡൈനിങ്ങ് സ്പേസിനെ അടുത്തായി ഓപ്പൺ കിച്ചൺ കൊടുത്തിട്ടുണ്ട് സ്റ്റോറേജിനെ വേണ്ടി കപ്ബോർഡ് പ്രൊവൈഡ് ചെയ്തിട്ടുണ്ട് . ഹാളിലേക്ക് സ്റ്റെപ് കൊടുത്തിരിക്കുന്നു എല്ലാഭാഗങ്ങളും വിശാലമായി ആണ് നല്കിട്ടുള്ളത് .

4 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിലും 2 എണ്ണം ഫസ്റ്റ് ഫ്ലോറിൽ ആണ് വരുന്നത് . എല്ലാം ബെഡ്റൂമിലും അറ്റാച്ചഡ് ബാത്രൂം നല്കിട്ടുണ്ട് . വീടിന്റെ അകത്ത് നല്ല തണുപ്പ് ആയിരിക്കും . വീട് തേക്കാതെ ചെക്കല്ലു ഉപയോഗിച്ച് ആണ് പണിതിരിക്കുന്നത് . കോമൺ ബാത്രൂം അതിനെ അടുത്തായി വാഷ്‌ബേസിനും നല്കിട്ടുണ്ട് . കൂടുതൽ വിവരകൾക്ക് താഴെ ഉള്ള വീഡിയോ കാണുക .
Total Area – 1700 Sqft
1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

27 ലക്ഷത്തിനെ നാലുകെട്ടിന്റെ കേരളീയ വീട്