ഇത് വീട് അല്ല കൊട്ടാരം ആണ് | Traditional And Modern Stunning House

Traditional And Modern Stunning House : എല്ലാം മലയാളിക്കും ഒരു വീട് സ്വപ്‍നം ആണ് അതുപോലത്തെ ഒരു വീട് ആണ് പരിചയപ്പെടുത്തുന്നത് . വീടിന്റെ പ്രതേകത അകത്തും മോഡേൺ സ്റ്റൈൽ പുറത്ത് ട്രഡീഷണൽ സ്റ്റൈൽ ആണ് വരുന്നത് . വീടിനോട് ചേർന്ന് കാർ പോർച് അറിയാത്ത രീതിയിൽ പണിതിരിക്കുന്നു . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് സിലിങ് ചെയ്തിരിക്കുന്നു . വീടിന്റെ ഡോർ വിൻഡോസ് എല്ലാം വുഡിന്റെ ആണ് പണിതിരിക്കുന്നത് . ലൈറ്റിംഗ് അറേഞ്ച് വീടിന്റെ പണിത്തിരിക്കുന്നതിനെ മുൻപേ പുറത്തു കാണത്തരീതിയിൽ കൊടുത്തിരിക്കുന്നത് .

അകത്ത് ലിവിങ് റൂം ഡൈനിങ്ങ് റൂം എല്ലാം നല്ല വിശാലമായി കൊടുത്തിരിക്കുന്നു . ആർച്ച് ഷേപ്പിൽ മുൻവശത്തായി തൂണ് കൊടുത്തിരിക്കുന്നു ഇത് വീടിന്റെ ഭംഗി കൂടാൻ കാരണം ആയി . പെയിന്റ് വർക്ക് നല്ല ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു . നിലം മാച്ച് ഫിനിഷിങ്ങും ഗ്ലോസി ഫിനിഷിങ്ങിലുള്ള ടൈൽസ് ആണ് വരുന്നത് . അകത്ത് നാലുകെട്ട് നിർമിച്ചിരിക്കുന്നു ഇത് വീടിന്റെ അഴക് കൂടിരിക്കുന്നു .

വീടിന്റെ അകത്തെ വിൻഡോസ് നല്ല വലുപ്പത്തിൽ ഗ്രിൽ ചെയ്ത് മനോഹരമാക്കിരിക്കുന്നു . ഹാൾ ആയി സ്റ്റെപ്സ് നൽകിയിരിക്കുന്നു .വെന്റിലേഷൻ സൗകര്യകൾ കൂടുതൽ ആണ് അതുകൊണ്ട് എയർ സർക്യൂലഷൻ കൂടുതൽ ആയിരിക്കും . ബെഡ്‌റൂം അറ്റാച്ചഡ് ബാത്രൂം വരുന്നുണ്ട് . കിച്ചണിൽ സ്റ്റോറേജ് സ്പേസിനായി കപ്ബോർഡ് നൽകിയിരിക്കുന്നു . എല്ലാംകൊണ്ടും വിശാലവും സൗകര്യകളും ഉള്ള വീടാണിത് . കൂടുതൽ വിവരകൾക്ക് അറിയണമെകിൽ വീഡിയോ കാണുക

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

3300 Sq Ft 4bhk അതിവിശാലമായ മോഡേൺ ഹോം