ഇന്ത്യക്ക് അഭിമാനമായി മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് അവാർഡ് സ്വന്തമാക്കികൊണ്ട് ടൊവിനോ തോമസ്
Tovino Thomas Receive the Septimius Awards
മികച്ച ഏഷ്യൻ താരത്തിനുള്ള സെപ്റ്റി മ്യൂസ് പുരസ്കാരം നടൻ ടൊവിനോ തോമസ് ഏറ്റുവാങ്ങി. ഇന്നലെ നെതർലന്റിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടന്ന ചടങ്ങിൽവച്ചാണ് മികച്ച ഏഷ്യൻ താരത്തിനുള്ള അവാർഡ് ടൊവിനോ തോമസിന് ലഭിച്ചതായി പ്രഖ്യാപനം വന്നത്. ഓസ്കാറും ഗ്രാമിയും കഴിഞ്ഞാൽ അന്താരാഷ്ട്ര പ്രശസ്തിയുള്ള അവാർഡുകളിൽ ഒന്നുകൂടിയാണ് സെപ്റ്റിമ്യൂസ് പുരസ്കാരം.മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് അവാർഡ് സ്വന്തമാക്കി ടൊവിനോ തോമസ് .
2018 മൂവിക്ക് ആണ് താരം മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് അവാർഡ് ടോവിനോ സ്വന്തമാക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വൻ താരനിയരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സികെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ ജോർജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.
ഒരു മലയാളം ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. ഇപ്പൊ ഇതാ മികച്ച ഏഷ്യന്‍ താരത്തിനുള്ള സെപ്റ്റിമ്യൂസ് അവാർഡ്സ്വന്തമാക്കി .Tovino Thomas receive the Septimius Awards.
Read more : ഉർവശി അങ്ങനെ ചെന്നൈ നഗരത്തിൽ ഒരു ട്രഡീഷണൽ ഹോം പണിതിരിക്കുന്നു