പാവപെട്ടവരെ ഇതാണ് നിങ്ങൾ വീട്!!15 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം വീട് | Three Bedroom Home plan

Three Bedroom Home plan:സ്വന്തമായി ഒരു വീടാണോ നിങ്ങൾ ലക്ഷ്യം? എങ്കിൽ കുറഞ്ഞ ചിലവിൽ പണിയാം നമുക്കും സുന്ദരമായ ഭവനം. ലോ ബഡ്ജറ്റ് വീടുകൾkക്ക് പ്രചാരവും ഡിമാൻഡും ദിനംപ്രതി വർധിച്ചു വരുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ ഉൾ കാഴ്ച വിശേഷങ്ങളും വിശദമായി തന്നെ പരിചയപ്പെടാം.വെറും 15 ലക്ഷം രൂപ ചിലവിൽ പണിത മൂന്ന് ബെഡ് റൂമുകൾ അടക്കം അടങ്ങിയ ഈ ഒരു വീട് ഏവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

കണ്ടാൽ എന്താ ഭംഗി, ഉള്ളിലേക്ക് കടന്നാൽ അതിലേറെ വിശാലം. ഈ മനോഹര ഭവനം വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി നോക്കാം നമുക്ക്.മലപ്പുറം ജില്ലയിൽ നിലമ്പൂർ എന്നുള്ള സ്ഥലത്ത് 12 സെന്റ് പ്ലോട്ടിലാണ് ഈ വീട് പണിതത്.15 ലക്ഷം രൂപ ചിലവിൽ 1280 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിത ഈ ഭവനം ഒരു ചെറിയ സിറ്റ് ഔട്ട്‌ കൂടിയാണ് തുടങ്ങുന്നത്. ശേഷം നമ്മൾ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു മനോഹര ലിവിങ് റൂം തന്നെയാണ്. കുറഞ്ഞ ചിലവിലാണ് വീട് പണിതിട്ടുള്ളത് എങ്കിലും വീട് ഭംഗി കാര്യത്തിലോ അതോ വീട് സൗകര്യങ്ങൾ മോഡേൺ രീതിയിൽ സെറ്റ് ചെയ്യുന്നതിലോ യാതൊരു വിട്ടുവീഴ്ചകളും വരുത്തിയിട്ടില്ല.

  • Total Area : 1280 Square Feet
  • Location : Nilambur, Malappuram
  • Plot : 12 Cent
  • Client : Mr. Mansoor & Mrs. Ruksana
  • Completion of the year : January 2023
  • Budget : 15 Lacks

ശേഷം കാണാൻ കഴിയുന്നത് സുഖമായി ആറോളം ആളുകൾക്ക് ഇരിക്കാൻ കഴിയുന്നതായ ഡൈനിംഗ് റൂം തന്നെയാണ്. ഏതൊരു വീടിന്റെയും അഴകാണ് ഡൈനിങ് റൂമും അടുക്കളയും. അത് കൊണ്ട് തന്നെ ഈ ഒരു വീടിന്റെ അടുക്കള അടക്കം നിങ്ങളെ ഏറെ ആകർഷിക്കും.ഈ വീടിന് ആകെ മൂന്ന് ബെഡ് റൂമുകളാണ് ഉള്ളത്. അതിൽ തന്നെ ബെഡ് റൂമുകൾക്ക് ഒപ്പം നമുക്ക് അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. മോഡേൺ രീതികളിൽ സെറ്റ് ചെയ്ത അറ്റാച്ഡ് ബാത്ത് റൂം പുറമെ ഒരു കോമൺ ബാത്ത് റൂമും ഈ വീട്ടിലുണ്ട്.കിച്ചൻ പുറമെ ഈ വീട് ഭാഗമായി തന്നെ നമുക്ക് സ്റ്റോർ റൂം കാണാൻ കഴിയുന്നുണ്ട്. കൂടാതെ മുകളിലേക്ക് വീട്ടുകാർക്ക് അടക്കം കടന്ന് ചെല്ലാനുള്ള സ്റ്റെയർ കേസ് ഏരിയയും ഇവിടെ ഉണ്ട്‌. ഈ വീട് തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. കൂടുതൽ വിശദമായി ഈ വീടും വീടിലെ ഓരോ കാഴ്ചകളും അറിയുവാൻ വീഡിയോ കാണുക. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ

  • Sit out
  • Living room
  • Dining hall
  • 3 Bedroom
  • 1 Attached bathroom
  • 1 Common bathroom
  • Kitchen
  • Store room
  • Stair room

Also Read :ഇടത്തരക്കാരെ കാണൂ, നാലര സെന്റിൽ രണ്ട് ബെഡ്‌റൂം വീട്; മനോഹരമായ വീട് പ്ലാനും ഡീറ്റെയിൽസ് കാണാം.!! | Home Plan Kerala Viral

പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം