വൈകുനേരം ഇതുപോലെ ഉഴുന്നുവട ഉണ്ടാക്കി നോക്കു…

Tasty recipe uzhunnu vada

വൈകുനേരം ഇതുപോലെ ഉഴുന്നുവട ഉണ്ടാക്കി നോക്കു . കുറച്ച സമയകൊണ്ട് ഉഴുന്നുവട ഉണ്ടാകാം . ചൂടോടെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ റെസിപ്പി ആണ് ഇത് . ഉഴുന്നുവട വൈകുനേരം മാത്രം അല്ല രാവിലെയും ഇതുപോലെ ചൂടോടെ നമുക്ക് ഉണ്ടാകുന്നതാണ് .ഉഴുന്നുവടക്ക് വേണ്ട സാധനങ്ങൾ ഇവ

Ingredients

1) ഉഴുന്നുപരിപ്പ് – ( 250 ml ) ഒരു കപ്പ്
2) പച്ചമുളക്ക്
3) ഇഞ്ചി
4) കുരുമുളക്
5) പേരുകായപൊടി
6) പപ്പടം
7) കറിവേപ്പില
8) വെളിച്ചെണ്ണ
9) അരിപൊടി

How to make uzhunnu vada

ഉഴുന്നുവട എങ്ങനെ ഉണ്ടാകാം അതിനായി ഉഴുന്ന് നന്നായി കഴുകി എടുക്കുക ഇത് 5 മണിക്കൂർ കുതിർക്കാൻ വെക്കാം . 3 മണിക്കൂർ നോർമൽ ആയും 2 മണിക്കൂർ ബ്രിജിൽ വെക്കാം . 5 മണിക്കൂർ വച്ചതിനെ ശേഷം അരക്കൻ എടുക്കാം കുതിർത്ത വെള്ളം ആവശ്യത്തിന് കുറച്ച്വെള്ളം ഒഴിച്ച് നന്നായി പേസ്റ്റ് ആകാം ഇത് സോഫ്റ്റ് ആവാനായി 2 മണിക്കൂർ റസ്റ്റ് ചെയ്യാം അപ്പൊ കൂടുതൽ സോഫ്റ്റ് അതുപോലെടേസ്റ്റും ഉണ്ടാവും .


ഈ മിക്സിലേക് ഇഞ്ചി ,പച്ചമുളക് , ഉള്ളി കുറച്ച എടുകാം . കറിവേപ്പില , കുരുമുളക് നല്ല കറുമുറ ആയി കിട്ടാൻ കുറച്ച അരിപൊടിചേർക്കാം. ഉഴുന്നുവട നന്നായി പൊന്തി വരാനായി പപ്പടം വെള്ളത്തിൽ കുതിർത്ത് വെക്കാം അത് ഈ മിക്സിലേക്ക് ചേർക്കാം .ഇനി ലാസ്റ് ആയി ഉപ്പ് ചേർക്കാം . ഉപ്പ് ചേർത്ത് ഉടനെ വെളിച്ചെണ്ണ ചൂടാക്കാൻ വെക്കാം ചട്ടിയിൽ ചൂടായ ശേഷം ഇതിലേക്ക്ഉഴുന്നുവടയുടെ മിക്സ് അതെ ഷേപ്പിൽ ചേർക്കാം നന്നായി വെന്തശേഷം കോരിയെടുക്കാം . വളരെ ടേസ്റ്റി ആയ ഉഴുന്നുവട തയ്യാർ . Tasty recipe uzhunnu vada . Recipes @ 3minutes .

Read more : വെറും 2 മിനിറ്റുകൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് തയ്യാറാകാം