വെറും 5 മിനിറ്റ് കൊണ്ട് വൈകുനേരം പലഹാരം ഉണ്ടാകാം

Tasty evening Snacks recipe

വെറും 5 മിനിറ്റ് കൊണ്ട് വൈകുനേരം പലഹാരം ഉണ്ടാകാം . സ്‌കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 5 മിനിറ്റിൽ ചെയ്ത് കൊടുക്കാവുന്ന കിടു പലഹാരം . ഈസിയും കുറഞ്ഞ സമയത്തിൽ മാത്രം തയ്യാറാകാൻ പറ്റിയ റെസിപ്പി ആണ് ഇത് . കുട്ടികൾക്ക് വൈകുനേരം ഒട്ടും മാറ്റി വെക്കാതെ മൊത്തം കഴിക്കാൻ പറ്റിയ ഗുണമുള്ള പലഹാരം ആണ് . പലഹാരത്തിനെ വേണ്ട സാധനങ്ങൾ ഇവ

Ingredients

1) അരിപൊടി – 1 കപ്പ്
2) നെയ്യ് – 1/4 കപ്പ്
3) പഞ്ചസാര – 3/4 കപ്പ്
4) തേങ്ങ – 1 കപ്പ്
5) ഏലക്കപൊടി – 1/2 Tsp
6) പിസ്ത – 2 Tsp

How to make evening snacks

പലഹാരം എങ്ങനെ ഉണ്ടാകാം ആദ്യം ഒരു കപ്പ് അരിപൊടി എടുകാം അത് 5 മിനിറ്റ് വറുക്കാം . അതിലേക്ക് 1/4 കപ്പ് നെയ്യ് ചേർക്കാംഅത് നന്നായി ചേർത്ത് ഇളകാം രണ്ടും നന്നായി യോജിച്ചതിനെശേഷം അത് മാറ്റി വയ്ക്കുക . അതെ പാനിൽ 3/4 കപ്പ് പഞ്ചസാര അതുപോലെ ഒരു കപ്പ് തേങ്ങയും ചേർത്ത് ഇളകാം .

നന്നായി ഇളക്കി കഴിഞ്ഞ അതിലെ മണത്തിനും രുചിക്കും ഏലക്കപൊടി ചേർക്കുക . നന്നായി അലിഞ്ഞ് കഴിഞ്ഞ അതിലേക്ക് നേരത്തെ മാറ്റി വച്ച അരിപൊടി മിക്സ് ഇതിലേക്ക് ചേർക്കാം എന്നിട്ട് നന്നായി ഇളകാം . അതുപോലെ തന്നെ പിസ്ത ചേർക്കാം . ഇനി ചെറുചൂടിൽറൗണ്ട് ഷേപ്പിൽ ആകാം അങനെ പലഹാരം തയ്യാർ .Tasty evening Snacks recipe . Amma Secret Recipes .

Read more : വെറും 5മിനിറ്റ് കൊണ്ട് ഇത്രയും ടേസ്റ്റി ആയ വെറൈറ്റി നാരങ്ങാവെള്ളം