ഗോതമ്പുദോശയും ചപ്പാത്തി കഴിച്ച് മടുത്തവർക്ക്; ഗോതമ്പ് പൊടികൊണ്ട് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം…

Tasty Breakfast Recipes.

Tasty Breakfast Recipes

ഇനി ഗോതമ്പ് പൊടികൊണ്ട് ഗോതമ്പുദോശയും ചപ്പാത്തി കഴിച്ച് മടുത്തവർക്ക് ഉണ്ടാകാൻ പറ്റിയ കിടിലൻ റെസിപ്പി. വളരെ എളുപ്പത്തിൽഉണ്ടാകുന്ന റെസിപ്പി ആണിത്. രാവിലെ ഇത് ഉണ്ടാക്കിയാൽ പിന്നെ കളിയാവുന്ന വഴി അറിയില്ല. ഈ റെസിപിക്ക് വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു

Ingredients

1) ഗോതമ്പ് പൊടി – 2 കപ്പ്
2) മൈദ – 1/2 കപ്പ്
3) അയമോദകം – 1/2 Tsp
4) മഞ്ഞപ്പൊടി -1/4 Tsp
5) മുളക്പൊടി – 1 Tsp
6) ഗരംമസാല
7) മല്ലിയില – 1 Tsp
8) വെള്ളം – ആവിശ്യത്തിന്

How to make Breakfast Recipes

ടേസ്റ്റി ആയ ഈ റെസിപ്പി ഉണ്ടാക്കുന്നവിധം ആദ്യം 2 കപ്പ് ഗോതമ്പ് പൊടി, 1/2 കപ്പ് മൈദ അതിലേക്ക് ടേസ്റ്റിനായി അയമോദകം ചേർക്കുക. ഇനി ബാക്കിയുള്ള പൊടികൾ മുളക്പൊടി, മഞ്ഞപ്പൊടി, ഗരംമസാല ആവശ്യത്തിന് അതുപോലെ മല്ലിയില ചേർത്ത് ചപ്പാത്തി കുഴക്കുന്നപോലെ ഈ റെസിപിക്ക് വെള്ളം ചേർത്ത് കുഴക്കാം.

ഈ കുഴച്ച ഈ മിക്സ് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. 15 മിനിറ്റ് കഴിച്ചതിനെശേഷം ചപ്പാത്തി പരത്തുന്നതുപോലെ ഗോതമ്പ് പൊടി തൂക്കികൊടുത്ത് പരത്തി എടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.അതിലേക്ക്ഈ ചപ്പാത്തി ചേർത്ത് വേവിച്ച് എടുക്കുക. വളരെ ടേസ്റ്റിയും ഈസിയും ആയ ഈ റെസിപ്പി ഒന്ന് തയ്യാറാക്കു. കൂടുതൽ അറിയാൻ വീഡിയോ കാണുക. Tasty Breakfast Recipes. Fathimas Curry World .

Read More : ഗോതമ്പ് പൊടിയും പഴവും ഉണ്ടോ.? എങ്കിൽ ഒരു കിടിലൻ പലഹാരം ഉണ്ടാകാം; ഈ ടേസ്റ്റിയായ കുമ്പിളപ്പം ഇപ്പൊ തന്നെ തയ്യാറാക്കു..