ഈ രുചികരമായ ബീഫ് കറി ഒരു വട്ടമെകിലും ഉണ്ടാക്കി നോക്കു…

Tasty beef curry recipe

രുചികരമായ ആരെയും കൊതിപ്പിക്കുന്ന ബീഫ് കറി . വളരെ എളുപ്പത്തിൽ ഈസി ആയി ഉണ്ടാകുന്ന റെസിപ്പി ആണ് കുക്കറിൽഉണ്ടാകുന്നു . ഒരു വട്ടം ഉണ്ടാക്കി കഴിച്ച വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്ന റെസിപി ആണ് ഇത് . ബീഫ് കറിക്ക് വേണ്ട സാധനങ്ങൾ ഇവ

Ingredients

1) ബീഫ് – 1 kg
2) വെളിച്ചെണ്ണ
3) ഏലം , കരയാമ്പു , ഉലുവ
4) സവോള
5) വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില , പച്ചമുളക്ക്
6) മല്ലിപൊടി ,മുളക്പൊടി , മഞ്ഞപ്പൊടി
7) ഗരംമസാലപ്പൊടി , പെരുജീരകപൊടി , കുരുമുളക്പൊടി
8) തക്കാളി
9) ചെറുഉള്ളി

How to make beef curry

ഒരു കുക്കർ എടുകാം എന്നിട്ട് വെളിച്ചെണ്ണ ഒഴിക്കുക അത് ചൂടായ ശേഷം അതിലേക്ക് ഉലുവ , ഏലം , കരയാമ്പു എന്നിവ വറുത്ത് എടുക്കക എന്നിട്ട് ഉള്ളി , സവോള , പച്ചമുളക്ക് ,കറിവേപ്പില എന്നിവ നന്നായി വാഴഞ്ഞുക കൂടെ തേങ്ങാകൊത്തും അതിൽക്ക് മസാല ആഡ് ചെയ്യാം മല്ലിപൊടി ,മുളക്പൊടി , മഞ്ഞപ്പൊടി , ഗരംമസാലപ്പൊടി , പെരുജീരകപൊടി , കുരുമുളക്പൊടി എന്നിവ നന്നായി മുക്കുന്ന രീതിയിൽ ഇളക്കുക . ഇതിലേക്ക് ബീഫ് ചേർത്ത് 2 മിനിറ്റ് നന്നായി ഇളകാം കുറച്ചു വെള്ളം ചേർക്കാം .

കുറച്ചു കഴിഞ്ഞ വെള്ളം ചെറുത്തതായി തിളക്കുപ്പോ കുക്കൂർ അടിച്ച് വിസില് വരുന്ന വരെ വെയിറ്റ് ചെയ്യാം . വിസിലി വന്ന് വെന്ത ബീഫിലേക്ക് ഒരു തക്കാളി ചേർക്കാം എന്നിട്ട് 3 ,4 മിനിറ്റ് തക്കാളി വേവിക്കുക അപ്പോ തന്നെ ബീഫ് നന്നായി കുറുക്കി വരും നല്ല കുറുകിയ കറി ആണ് കിട്ടുന്നത് .ഇനി വേറെ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് ചെറുഉള്ളി , വേപ്പില ഇട്ട് നന്നായി വഴഞ്ഞുക ഇത് ബീഫ് കറിയിൽ ചേർക്കാം അങ്ങനെ ബീഫ് കറി റെഡി . Tasty beef curry recipe . video credit Fathimas Curry World

Read more : മുളക് ഇട്ട് കുറുകിയ ഹോട്ടൽ സ്റ്റൈൽ അയലക്കറി