വെറും 2 മിനിറ്റുകൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് തയ്യാറാകാം

Milk shake contain milk to provide you proteins . This milk shake easy and tasty .

Tasty and easy milkshake recipe

വെറും 2 മിനിറ്റുകൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് തയ്യാറാകാം . ഇത്രയും എളുപ്പത്തിൽ കുറഞ്ഞ സമയംകൊണ്ട് ഒരു കിടിലനായി തയ്യാറാകാം . കുട്ടികൾക്ക് വളരെ അധികം ഇഷ്ടപെടുന്ന റെസിപ്പി ആണ് . ചൂടുകാലത്ത് ഒരു തണുപ്പിനെ വേണ്ടി ഇതുപോലെ മിൽക്ക് ഷേക്ക് ഉണ്ടാകാം .

Ingredients

1) പപ്പായ
2) പാൽ
3) അണ്ടിപ്പരിപ്പ്
4) പഞ്ചസാര
5) ഐസ്ക്രീം

How to make Tasty and easy milkshake recipe

വെറും 2 മിനിറ്റുകൊണ്ട് എളുപ്പത്തിൽ രുചികരമായി മിൽക്ക് ഷേക്ക് തയ്യാറാകാം . ആദ്യം മിക്സിലേക്ക് അരിഞ്ഞ് വച്ച പപ്പായ ചാറിലേക്ക്ആഡ് ചെയ്യാം അതുപോലെ കുതിർത്ത് വച്ച അണ്ടിപ്പരിപ്പ് അതുപോലെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ഇനി കുറച്ച് കട്ടിയായപാൽ ചേർക്കാം എന്നിട്ട് നന്നായി അടിച്ച് എടുക്കാം .

അടുത്തത് ഒരു ഗ്ലാസ്സിലേക്ക് അടിച്ചെടുത്ത ഷേക്ക് ഒഴിക്കാം 1/4 അതിലേക്ക് ഐസ്ക്രീം അരിഞ്ഞ് വച്ച അണ്ടിപ്പരിപ്പ് ചേർക്കാംഇത് കൂടുതൽ ടേസ്റ്റി ആയി കിട്ടും ഇടക്ക് ഇടക്ക് കടിക്കാൻ കിട്ടുന്നത് കൊണ്ട് ആണ് . ഇനി ഇതിലേക്ക് വീണ്ടും പപ്പായ ഷേക്ക് ചേർക്കാം .അടുത്ത ലയർ ഐസ്ക്രീം, അണ്ടിപ്പരിപ്പ് ചേർക്കുക . നല്ല ഈസിയും ടേസ്റ്റിയും ആയ മിൽക്ക് ഷേക്ക് തയ്യാറാകാം . Tasty and easy milkshake recipe . Nabraz Kitchen .

Read more : ആർക്കും ഉണ്ടാക്കാൻ പറ്റിയ നല്ല സോഫ്റ്റായ ഉണ്ണിയപ്പം