ബോക്സ്ഓഫീസ് തകർത്തു വാരി.!! വിജയ് – ലോകേഷ് കനകരാജ് സൂപ്പർ കോംബോ ചിത്രം ലിയോ ഒടിടി റിലീസ്.!!

Actor Vijay super trending movie Leo to Ott release

Leo Movie Ott Release :

തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിലാകെ തരംഗം സൃഷ്ടിച്ച ചിത്രമാണ് വിജയ് നായകനായി എത്തിയ ലിയോ. ലോകേശ് കനകരാജ് സംവീധാന മികവിൽ എത്തിയ ചിത്രം ആരാധകർ എല്ലാം പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചു കൊണ്ട് നടത്തിയത് വിജയ തേരോട്ടം.റിലീസ് മുൻപ് തന്നെ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രം എല്ലാ തരം പ്രേഷകർക്കും സംതൃപ്തി നൽകി. വിജയ് പുറമെ സിനിമയിൽ എത്തിയ

എല്ലാ വൻതാരങ്ങളും അവരുടെ പ്രകടനങ്ങൾ മികച്ചതാക്കി മാറ്റിയപ്പോൾ ലിയോ പുത്തൻ റെക്കോർഡുകളാണ് റിലീസ് പിന്നാലെ കളക്ഷൻ നേട്ടങ്ങളിൽ അടക്കം സൃഷ്ടിച്ചത്.ഏകദേശം 600 കോടിയിലേക്ക് കളക്ഷൻ കുതിക്കുന്ന ചിത്രം ലോകേശ് കനകരാജിന്റെ Lcuവിന്റെ കൂടി ഭാഗമാണ്.ലോകേശ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുമ്പോൾ സിനിമ പ്രേമികളും

ത്രില്ലിലാണ്. അതേസമയം എന്നാലും ലിയോ ഒ. ടി. ടി എത്തുകയെന്നുള്ള ചോദ്യം ഇതിനകം തന്നെ സജീവമായി കഴിഞ്ഞു. സാധാരണയായി തിയേറ്റർ റിലീസിന് പിന്നെ 4 ആഴ്ചകൾ ശേഷം ചിത്രം ഒ. ടി. ടി സ്ട്രമിംഗ്‌ ആരംഭിക്കാറുണ്ട്. നേരത്തെ രജനീകാന്ത് നാകനായി എത്തിയ ജയ്ലർ ചിത്രവും റിലീസ് ഒരു മാസം ശേഷം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ലഭിക്കുന്ന പുത്തൻ റിപ്പോർട്ടുകൾ പ്രകാരം

നെറ്റ്ഫ്ലിക്സില്‍ നവംബറില്‍ തന്നെ ലിയോ സ്‍ട്രീമിംഗ് ആരംഭിക്കും. അതോടെ ചിത്രം തിയേറ്റർ റൺ അവസാനിക്കാനാണ് സാധ്യത.നേരത്തെ കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയ ചിത്രം രജനീകാന്ത് ചിത്രം ടോട്ടൽ കളക്ഷൻ നേട്ടം ആഗോള തലത്തിൽ അടക്കം മറിക്കടക്കുമോയെന്നതാണ് സസ്പെൻസ്. അതിനിടയിലാണ് ഒ. ടി. ടി സ്ട്രമിങ് സംബന്ധിച്ച വാർത്തകൾ വരുന്നത്. നേരത്തെ വിവിധ മാധ്യങ്ങൾ റിപ്പോർട്ട്‌ ചെയ്തത് പ്രകാരം റെക്കോർഡ് തുകക്കാണ് നെറ്റ്ഫ്ലിസ് ചിത്രത്തിന്റെ ഒ. ടി. ടി റൈറ്റ്സ് അടക്കം വാങ്ങിയത്. Leo Movie Ott Release

Read also from Google News

കേരളക്കരയിലെ ഈ അതുല്യ പ്രതിഭ ആരെന്ന് മനസ്സിലായോ? തിരിച്ചറിഞ്ഞവർ പറയൂ.