ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഹൽലാലിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്
Super star mohanlal
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തോഴുത്ത് ഇറങ്ങിയ സൂപ്പർ സ്റ്റാറിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ച് അമ്പല അധികൃതർ .വളരെ സന്തോഷത്തിൽ അവിടത്തെ ആളുകളും അമ്പല അധികൃതർ ഉള്ളത് . പത്തനംത്തിട്ട സ്വദേശി ആണെകിലും താമസവുംപംനം പൂർത്തിയാക്കിയതെല്ലാം തിരുവനന്തപുരത്താണ് . 2016 ൽ ഇതുപോലെ മോൻഹൽലാൽ വന്നിട്ടിട്ടായിരുന്നു അന്നും ഇതുപോലെതിരക്കായിരുന്നു .
വളരെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. ജീത്തു ജോസഫ് ചിത്രം ‘നേരിന്റെ’ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. നഗരത്തിൽ മുടവന്മുകളിലാണ് മോഹൻലാൽ കുട്ടിക്കാലം ചിലവിട്ട കുടുംബവീട്. ഇനിയും നല്ല മൂവികളിൽ വേഷം കാണാനായി പ്രേഷകർ ആഗ്രഹിക്കുന്നുണ്ട് .ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അധികൃതർ വളരെ അധികം സന്തോഷത്തിൽ ആണ് പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത് .കുറെ അധികം ആരാധകരും വന്നിരുന്നു .
2016ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം. ബി. സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലായിരുന്നു മോഹൻലാൽ എത്തിയത്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിൻറെ സ്കൂൾ വിദ്യാഭ്യാസം. കോളേജ് പഠനം നടന്നത് എം.ജി. കോളേജിലുമായിരുന്നു .Super star mohanlal .
Read more : ഹബീബ് റഹ്മാൻ്റെ ഓട്ടത്തിനെ വെട്ടിക്കാൻ ആരും ഇല്ല