മരകൾക്കിടയിൽ ഒരു സുന്ദരകൊട്ടാരം കാണാം

Stunning traditional home

മരകൾക്കിടയിൽ ഒരു സുന്ദരകൊട്ടാരം കാണാം പരിചയപ്പെടാം . നല്ല ഗ്ലോസി ഫിനിഷിങ്ങിൽ ആണ് വീടിന്റെ ടൈൽസ് വിരിച്ചിരിക്കുന്നത് . വിൻഡോസ്, ഡോർ എല്ലാം വുഡിന്റെ ആണ്. ഇരുനില ആണ് വീട് വരുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ആയി ബാത്രൂം നല്കിരിക്കുന്നു .വോൽ ബ്രിക്ക് ക്ലാഡിങ് കൊടുത്തിരിക്കുന്നു. ബെഡ്റൂമിന്റെ വോൽ ആണ് ബ്രിക്ക് ക്ലാഡിങ് നല്കിരിക്കുന്നത് ഇത് കൂടുതൽ ഭംഗി നല്കിരിക്കുന്നു.ഫ്ലോറിൽ മാച്ച് ഫിനിഷ് നല്കിരിക്കുന്നു.

വോൽ പെയിന്റ് ഡിസൈൻ വർക്ക് നല്കിരിക്കുന്നു. തട്ടുപുറത്ത് ഒരു ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നു ഇത് എല്ലാത്തിനേക്കാളും ഭംഗി കൂടുന്നു. വീടിന്റെ പലയിടത്ത് ആർച് വർക്കുകൾ നൽകിയിട്ടുണ്ട് ഇത് ആ ഏരിയനെ കൂടുതൽ അടിപൊളി ആകിട്ടുണ്ട്. ഡൈനിങ്ങ് ഏരിയ നല്ല ഒതുങ്ങാതിൽ ആണ് വരുന്നത് അവിടെത്തെ ടേബിൾ വുഡിന്റെ വരുന്നു . 7,8 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റപ്പിൽ ആണ് നല്കിരിക്കുന്നത്.

കിച്ചൺ നല്ലതരത്തിൽ ആണ് നല്കിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു .സ്ലാബിൽ ഗ്രനേറ്റ് ആണ് വിരിച്ചിരിക്കുന്നത് ബ്ലാക്ക് കളർ ആണ് ഗ്രനേറ്റ് കൊടുത്തിട്ടുള്ളത്. ബാത്റൂമിലെ ടൈൽസ് നല്ല ഒതുങ്ങാതിലും നീറ്റിലും നല്കിരിക്കുന്നു ഇത് ആ ഏരിയനെ കൂടുതൽ മനോഹരമാക്കിരിക്കുന്നു . ലൈറ്റിംഗ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ നല്കിട്ടുണ്ട് ഇത് ആ ഏരിയനെ കൂടുതൽ എടുത്ത് കാണിക്കുന്നു.കൂടുതൽ വിവരകൾക്കായി വീഡിയോ കാണുക.Stunning traditional home.

1) Sit out
2) Living area
3) Dining area
4) Kitchen
5) Bedroom
6) Bathroom

Read more : ട്രഡീഷണൽ സ്റ്റൈൽ പ്രകൃതിയോട് ചേർന്നൊരു വീട്