മലയാളികളുടെ എക്കാലത്തും പ്രിയപ്പെട്ടത് ഓപ്പൺ കിച്ചൺ തന്നെ ആണ്

modern style stunning kitchen .

Stunning open style kitchen

നല്ല ഒതുങ്ങാതിലുള്ള ഓപ്പൺ സ്റ്റൈൽ കിച്ചൺ നിങ്ങൾക്കായി പരിചയപ്പെടുത്താം . കിച്ചണിൽ ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്ഇത് കൂടുതൽ കിച്ചണിൽ ഭംഗി കൂടിരിക്കുന്നു . നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് . ഗ്ലാസിന്റെ കപ്പ് ബോർഡ് കിച്ചണിൽ തന്നിരിക്കുന്നു ഇത് കൂടുതൽ എടുത്ത് പറയേട്ടത് ആണ് . നല്ല രീതിയിൽ വെന്റിലേഷൻ സൗകര്യകൾ നൽകിയിരിക്കുന്നു .

എയർ സർക്യൂലഷൻ നല്ല രീതിയിൽ വരുന്നുണ്ട് . ആത്യവശ്യം സൗകര്യത്തിൽ കിച്ചൺ പണിതിരിക്കുന്നു ഇത് വലുപ്പം പാകത്തിന് വരുന്നത് .വൈറ്റ് ആൻഡ് ബ്ലാക്ക് തീമിൽ കിച്ചൺ വരുന്നു . നല്ല ഫിനിഷിങ് ആണ് ലൈറ്റ് ചെയ്തിരിക്കുന്നു . യൂറോപ്പിയൻ സ്റ്റൈൽ ആണ് കിച്ചൺ പണിതിരിക്കുന്നത് . കിച്ചൺ എല്ലാഭാഗങ്ങളും എടുത്ത് പറയാനുണ്ട് . നല്ല ഫിനിഷിങ്ങിൽ കിച്ചൺ വരുന്നത് .

വീടിന്റെ വേറെ ഏരിയ പറയാം ബെഡ്‌റൂം നല്ല സൗകര്യത്തിൽ ആണ് നൽകിയിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് .ബാത്രൂം നല്ല ഒതുങ്ങാതിൽ വരുന്നുണ്ട് . ലിവിങ് ഏരിയ ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നത് .ഡൈനിങ്ങ് ഏരിയയിലെ ടേബിൾ പോളിഷ് ചെയ്‌ത മാർബിൾ ആണ് കൊടുത്തിരിക്കുന്നത് . കൂടുതലായി അറിയാൻ വീഡിയോ കാണുക . Stunning open style kitchen . Dr. Interior .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : മോഡേൺ സ്റ്റൈൽ ഒരു കുഞ്ഞ് സ്വർഗം കാണാം