അതിവിശാലമായ ഡൈനിങ്ങ് ലിവിങ് ചേർന്ന ഒരു ഹാൾ

Stunning living with dining

അതിവിശാലമായ ഡൈനിങ്ങ് ലിവിങ് ചേർന്ന ഒരു ഹാൾ . നല്ല ഒതുങ്ങാത്തിലും സൗകര്യത്തിലും വ്യത്തിയായി പണിതിരിക്കുന്നു . ആരെയും ആകര്ഷിക്കുന്നതരത്തിൽ വലുപ്പത്തിലും ഒതുങ്ങാതിലും ആണ് വരുന്നത് . ലിവിങ് റൂം ഡൈനിങ്ങ് റൂം വേർതിരിക്കാനായി സ്റ്റീൽ വർക്ക് നൽകിയിരിക്കുന്നു അതിൽ തന്നെ ഡിസൈൻ വർക്ക് കൊടുത്തിരിക്കുന്നു . വീടിന്റെ വോൽ വർക്ക് നല്ല ഫിനിഷിങ് ആണ് വരുന്നത് .

ലിവിങ് ഏരിയയിൽ TV കൊടുത്തിരിക്കുന്നു കൂടാതെ നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് നൽകിയിരിക്കുന്നു . സ്റ്റീൽ വർക്ക് അതിമനോഹരമായി വരുന്നു അതിലും ഡിസൈൻ നല്കിട്ടുണ്ട് . നിലത്ത് ഗ്ലോസി ടൈൽസ് ആണ് നൽകിയിരിക്കുന്നത് . അകത്ത് ജിപ്‌സം വർക്ക് നൽകിയിരിക്കുന്നു അതിൽ തന്നെ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു . പാർട്ടിഷൻ വർക്ക് മൾട്ടിവുഡിൽ ലാമിനേഷൻ ചെയ്തിരിക്കുന്നു .

ഡൈനിങ്ങ് ഏരിയ നല്ല ഒതുങ്ങാതിൽ വ്യത്തിയിൽ നല്കിട്ടുണ്ട് കൂടെ ടേബിൾ സെറ്റ് ചെയ്തിരിക്കുന്നു 7 ,8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ്കൊടുത്തിട്ടുണ്ട് . റൂഫിൽ സ്പോട് ലൈറ്റ് വച്ചിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . അതുപോലെ തന്നെ ഡൈനിങ്ങ് ഏരിയയിൽ നിന്ന്കിച്ചണിലേക്ക് കാണാനുള്ള സെറ്റ് അപ്പ് ചെയ്തിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Stunning living with dining . Home Pictures

1) Sit out
2) Hall ( Living + Dining )
3) Kitchen
4) Bedroom – 3
5) Bathroom – 3

Stunning living with dining

Read more : 400 വർഷം ആയ ഒരു ട്രഡീഷണൽ ഹോം