പുറത്തുള്ളത്ത് പോലെ തന്നെ അകത്തും അതിമനോഹരമായ ഹോം; സൗകര്യകളോടു കൂടിയ ലിവിങ് സ്പേസ്

Stunning living space and home

വീടിന്റെ പുറത്തു ഉള്ളത് പോലെ തന്നെ അകത്തും സൗകര്യങ്ങൾകൂടി ഹോം. വീട് ബോക്സ് ടൈപ്പ് ആയി ആണ് പണിതിരിക്കുന്നത്.ലിവിങ് ഏരിയ അതിവിശാലമായി എല്ലാവിടെത്തേക്കും വ്യൂ പോയിന്റ് കിട്ടുന്നരീതിയിൽ ആണ് പണിതിരിക്കുന്നത്. ഏരിയയിക്ക് ഡബിൾഹെയ്‌റ്റ് ആണ് വരുന്നത് ഇത് കൂടുതൽ എയർ സർക്യൂലഷൻ കിട്ടുന്നരീതിയിൽ വരുന്നു. നിലം മിൽകി വൈറ്റ് ഫ്ലോർ ആണ് കൊടുത്തിരിക്കുന്നത് . ഫ്ലോറിൽ ഡിസൈൻ വർക്ക് നൽകി വെററാറ്റി ആക്കിയിരിക്കുന്നു .

ലിവിങ് സ്പേസിൽ നാച്ചുറൽ പ്ലാന്റ് വരുന്നു ഇത് കൂടുതൽ ഏരിയനെ മനോഹരമാക്കിയിരിക്കുന്നു. പാർട്ടീഷൻ വോൽ കൊടുത്തിട്ടുണ്ട് ഇത്GI പൈപ്പ് ഉപയോഗിച്ചാണ് മനോഹരമാക്കിയിരിക്കുന്നു. നല്ല രീതിയിൽ ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു റൂഫിൽ സ്പോട് ലൈറ്റ് കൊടുത്തിട്ടുണ്ട്. റൂഫിലെ പണിതിരുന്നതിനെ മുൻപ് തന്നെ ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.ഫ്ലോറിൽ ഗ്ലോസി ടൈൽസ് ആണ് നൽകിയിരിക്കുന്നത് .

നല്ല ഫിനിഷിങ്ങിൽ ആണ് ബെഡ്‌റൂം വരുന്നത് അതിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു. ബെഡ്‌റൂമിനെ അത്യാവശ്യം സൗകര്യത്തിൽ വരുന്നുണ്ട്. കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ നൽകിയിരിക്കുന്നത് ഇത് കൂടുതൽ എടുത്ത് കാണിക്കുന്നത് .നല്ല രീതിയിൽ ആണ് വീടിന്റെ എല്ലാസൗകര്യങ്ങളും വന്നിരിക്കുന്നത് . വീട് 2 നിലയിൽ ആണ് പണിതിരിക്കുന്നത് . ബാൽക്കണി നല്ലമനോഹരമാക്കിയാണ് പണിതിരിക്കുന്നത്. Stunning living space and home. Silvan Musthafa.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : മോഡേൺ ഇന്റീരിയർ ട്രഡീഷണൽ സ്റ്റൈലും കൂടിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം