സുന്ദരവും വിശാലവും ആയ ലിവിങ് റൂം

Stunning living room

സുന്ദരവും അതിവിശാലമായ ആയ ലിവിങ് റൂം പരിചയപ്പെടുത്താം . ഫോർമൽ ലിവിങ് ഏരിയ ഒട്ടും ചെറുതാകാതെ എല്ലാം സ്പേസ് ഉൾക്കൊള്ളിച്ച് പണിതിരിക്കുന്നു . സ്റ്റാൻഡേർഡ് ലൈറ്റ് അറേഞ്ച് ആണ് ചെയ്തിരിക്കുന്നത് ലിവിങ് ഏരിയയിക്ക് അനുയോജ്യമായലൈറ്റിംഗ് ആണ് കൊടുത്തിരിക്കുന്നത് . റൂഫിൽ ജിപ്‌സം ബോർഡ് ചെയ്തിരിക്കുന്നു കൂടെ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു .

നിലത്ത് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് ലിവിങ് ഏരിയക്ക് ഓപ്പോസിറ്റ് ആയി ഓപ്പൺ കിച്ചൺ വരുന്നു . ലിവിങ് റൂമിന്ന് ഡൈനിങ്ങ് ഏരിയ അതുപോലെ കിച്ചൺ എല്ലാം വിസിബിൾ ആയി കാണാം . വോൽ എല്ലാം നല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു . നല്ല ലോങ്ങ് വിൻഡോസ് ആണ് ലിവിങ് ഏരിയയിൽ നൽകിയിരിക്കുന്നത് .

ഡൈനിങ്ങ് ഏരിയ 7 , 8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പിൽ ആണ് കൊടുത്തിരിക്കുന്നത് . കിച്ചൺ നല്ല ഒതുങ്ങാതിൽ വ്യത്തിയായി ആണ് പണിതിരിക്കുന്നത് .നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് ഉണ്ട് കിച്ചണിൽ . ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ അറ്റാച്ഡ് ബെഡ്‌റൂം ആണ് നൽകിയിരിക്കുന്നത് . ബാത്രൂം നോർമൽ വലുപ്പത്തിൽ വരുന്നുണ്ട് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Stunning living room . Creations Interior .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 4
6) Bathroom – 5

Stunning living room

Read more : വീടിന്റെ നടുമുറ്റത്ത് ഒരു അതിമനോഹരമായ സ്വിമ്മിങ് പൂൾ വീട്