ആരെയും അതിശയിപ്പിക്കുന്ന വിശാലമായ ലിവിങ് റൂം | Stunning Living Room

Stunning Living Room : വിശാലമായ എല്ലാം സൗകര്യകളോടും കൂടി ഒരു ലോങ്സ്റ് ലിവിങ് സ്പേസ് . അത്യാവശ്യം ഒതുങ്ങാതിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിൽ അതിമനോഹരമായി പണിതിരിക്കുന്നു . നിലം ഗ്ലോസി ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത് ഇത് ലിവിങ് ഏരിയനെ കൂടുതൽ ഭംഗി നൽകിയിരിക്കുന്നു . വലിയ രീതിയിൽ ഉള്ള വിൻഡോസ് നല്കിട്ടുണ്ട് ഫ്രെയിം വുഡിന്റെയും അകത്ത് ഗ്ലാസും ആണ് കൊടുത്തിരിക്കുന്നത് .

ലിവിങ് ഏരിയയിലെ ലൈറ്റ് നല്ല ഫിനിഷിങ്ങിൽ ആണ് കൊടുത്തിരിക്കുന്നത് ലൈറ്റ് നല്ല ഡിസൈൻ വർക്ക് ആണ് വരുന്നത് . ഫർണീച്ചർസോഫ നല്ല ഒതുങ്ങാതിൽ വരുന്നു ഇത് കൂടുതൽ ഭംഗി നല്കിട്ടുണ്ട് . ലിവിങ് ഏരിയയിൽ സ്റ്റെയർകേസ് വരുന്നുണ്ട് ടൈൽസ് തന്നെ സ്റ്റെപ് കൊടുത്തിരിക്കുന്നു പിടിയിൽ വുഡിന്റെയും ഗ്ലാസിന്റെയും വർക്ക് ആണ് നൽകിയിരിക്കുന്നത് .

വോൽ ലൈറ്റ് കളർ ആയ വൈറ്റ് പെയിന്റ് ആണ് കൊടുത്തിരിക്കുന്നത് ഈ ലിവിങ് ഏരിയയിൽ കൂടുതൽ ഭംഗി നൽകിയിരിക്കുന്നത് ലൈറ്റ് കളർ നൽകിയിരിക്കുന്നത് . ഇരുനിലയാണ് വീട് ഉള്ളത് . ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിൽ ഗ്രൗണ്ട് ഫ്ലോറിൽ നല്കിട്ടുണ്ട് കൂടാതെ അറ്റാച്ച്‌ഡ്‌ ബാത്രൂം വരുന്നുണ്ട് . കിച്ചൻ ഓപ്പൺ കോൺസെപ്റ് ആണ് വരുന്നത് . കൂടുതലായി അറിയാൻ വീഡിയോ കാണാം .

1) Sit Out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Stunning Living Room

Read More

കാർട്ടൂൺ സ്റ്റൈൽ ക്യൂട്ട് കിച്ചൺ