എല്ലാം സൗകര്യകളോട് കൂടിയ ലിവിങ് ഏരിയ | Stunning Living Area

Stunning Living Area : എല്ലാം സൗകര്യകളോട് കൂടിയ ലിവിങ് ഏരിയ . ശാന്തവും സമാധാനവും അടങ്ങിയ ഇടം ആണ് ഈ ലിവിങ് ഏരിയ .നല്ല ഗ്ലോസി ടൈൽസ് ആണ് നിലത്ത് വിരിച്ചിരിക്കുന്നത് ക്രീം ഷെഡ് ആണ് നിലത്തിനെ നൽകിയിരിക്കുന്നത് . മുകളിൽ ജിപ്‌സം ആണ് അതും വുഡിന്റെ വർക്ക് കൊടുത്തിരിക്കുന്നു . റൂഫിൽ സ്പോട് ലൈറ്റ് നൽകിയിരിക്കുന്നു ഇത് റൂമിനെ കൂടുതൽ ഭംഗി കൂടിരിക്കുന്നു .

വീടിന്റെ ഡോർ വിൻഡോസ് എല്ലാം ടിംബർ ആണ് നല്ല കളർ തീമിൽ ആണ് വർക്ക് കൊടുത്തിരിക്കുന്നത് . വിൻഡോസ് 3 പാളിയുടെ ക്രോസ് ആണ് വരുന്നത് . ഗസ്റ്റ് ലിവിങ് ഏരിയയിൽ TV പ്രൊവൈഡ് ചെയ്തിരിക്കുന്നു . നല്ല കളർ ആണ് വീടിന്റെ റൂമിനെ നൽകിയിരിക്കുന്നത് . വീടിന്റെ ആഴക് കൂടിയിരിക്കുന്നത് കളർ തന്നെ ആണ് .

ഡൈനിങ്ങ് ഏരിയ അത്യാവശ്യം സൗകര്യത്തിൽ ആണ് വരുന്നത് . ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ അതിനുപുറമെ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . കിച്ചണിൽ ലിവിങ് ഏരിയയിലെ അതെ കളർ തന്നെ ആണ് നൽകിയിരിക്കുന്നത് . ഒറ്റനില ആണ് വീട് വരുന്നത് .കൂടുതലായി അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Stunning Living Area

Read More

അതിവിശാലമായ ഒരു ഡൈനിങ്ങ് ഏരിയ