അത്ഭുതപ്പെടുത്തുന്ന ഇന്റീരിയർ വർക്കിൽ മനോഹരമാക്കിരിക്കുന്ന ഒരു സുന്ദരവീട്

Stunning Interior Design Home. New Style And Outstaning Home.

Stunning Interior Design Home

അത്ഭുതപ്പെടുത്തുന്ന ഇന്റീരിയർ വർക്കിൽ മനോഹരമാക്കിരിക്കുന്ന ഒരു സുന്ദരവീട് പരിചയപ്പെടുത്തുന്നു. വീടിന്റെ ഓരോഭാഗവും ഇന്റീരിയർവർക്ക് നൽകി മനോഹരമാക്കിരിക്കുന്നു. വീടിന്റെ സിറ്റ് ഔട്ട് ഗ്രനേറ്റ് അതുപോലെ ഡിസൈൻ വർക്കിൽ വരുന്ന ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. വീടിന്റെ ഡോർ, വിൻഡോസ് എല്ലാം വുഡിന്റെ വർക്കിൽ വരുന്നു വിൻഡോസ് നല്ലരീതിയിൽ വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത്. വീടിന്റെ അകത്ത് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ നല്കിരിക്കുന്നു.

ലിവിങ് ഏരിയയിൽ TV സ്പേസ് നല്കിരിക്കുന്നു അതിമനോഹരമായി ആണ് വരുന്നത് വോൽ വുഡിന്റെ വർക്ക് വന്നിരിക്കുന്നു. ലിവിങ് ഏരിയ ഡബിൾ ഹെയ്‌റ്റിൽ ആണ് വരുന്നത്. ലിവിങ് ഏരിയയിൽ ഓപ്പോസിറ്റ് ആയി ഫൗണ്ടൈൻ നല്കിരിക്കുന്നു അതിമനോഹരമായി ആയി ഇത് എടുത്ത് കാണിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്ന് പോകുന്നത് ഡൈനിങ്ങ് സ്പേസിൽ ആണ് അതിമനോഹരമായ ഒരിടം. ഡൈനിങ്ങ് ടേബിൾ 8,9 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പ് ആണ് മാർബിൾ വൈറ്റിൽ തന്നിരിക്കുന്നു.

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ നല്കിരിക്കുന്നു അത്യാവശ്യം സൗകര്യത്തിൽ നല്കിരിക്കുന്നു. കിച്ചണിൽ കപ്പ് ബോർഡ് നല്കിരിക്കുന്നത് താഴെ ആയിട്ടാണ് അതും നല്ല ഒതുങ്ങാതിൽ വരുന്നു. സ്റ്റോറേജ് സ്പേസ് കിച്ചണിന്റെ വോൽ നല്കിരിക്കുന്നു ഓപ്പൺ കോൺസെപ്റ്റിൽ ആണ് ഇതും വരുന്നത്. ബെഡ്‌റൂം അത്യാവശ്യം സൗകര്യത്തിൽ സുന്ദരമായി വരുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ആയി ബാത്രൂം നല്കിരിക്കുന്നു. കൂടുതായി അറിയാൻ വീഡിയോ കാണുക. Stunning Interior Design Home. Dr. Interior .

  1. Sit Out
  2. Living Area
  3. Dining Area
  4. Kitchen
  5. Bedroom
  6. Bathroom

Read More : 2.9 സെന്റിൽ ഒരു വെറൈറ്റി ഹോം; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട്