14 ലക്ഷം രൂപ എടുക്കാനുണ്ടോ? രണ്ട് സെന്റിൽ മൂന്ന് നില വീട് എവിടെയും പണിയാം | Small Plot Home In Kerala

Small Plot Home In Kerala:ഇന്ന് ആധുനിക കാലത്ത് കേരളത്തിൽ അടക്കം പലരും നേരിടുന്നതായ പ്രധാന പ്രശ്നമാണ് വീട് സ്വന്തമായിയില്ലയെന്നത്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ചെറുത് എങ്കിലും മനോഹരമായ വീട് പണിയാം എന്നുള്ള ഡ്രീം ഇന്ന് പലർക്കും മനസ്സിൽ ഉണ്ട്‌. എന്നാൽ വസ്തു അടക്കം കിട്ടാൻ ഇല്ലാത്തതും അതുപോലെ വീട് പണിയുന്നത് ചിലവ് കൂടിയ ഒരു പ്രക്രിയയായി മാറുന്നത് കൊണ്ടും പലർക്കും വീട് അന്യമായി മാറുന്നുണ്ട്.എങ്കിൽ ഇതാ നമുക്ക് ഒരു ലോ ബഡ്ജറ്റ് വീട് പണിയാം. കുറഞ്ഞ സ്ഥലത്ത് പണിയാൻ കഴിയുന്നതായ മനോഹര വിശാലമായ വീട്.

രണ്ട് സെന്റിൽ 14 ലക്ഷം രൂപക്ക് പണിത ഒരു ഡ്രീം വീടാണ് ഇത്‌. കൃത്യമായി പറഞ്ഞാൽ മൂന്ന് നിലകളിലായി പണിഞ്ഞിട്ടുള്ള ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത് വെറും രണ്ട് സെന്റ് വസ്തുവിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?? ഈ വീട് തീർച്ചയായും നിങ്ങളെ ഞെട്ടിക്കും.കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് ഈ ഒരു വീട് പണിഞ്ഞിട്ടുള്ളത്.സിനോസ് എന്നോരു വ്യക്തിയുടേതാണ് ഈ ഒരു വീട്.

  • Location Of Home : Ochira ( Kollam District )
  • Total Area Of Home : 1250 Sqft
  • Plot Of Home :2 Cent

ഈ വീടിന്റെ ആകെ വീതി മൂന്നര മീറ്റർ മാത്രമാണ്. മനോഹരമായ ഈ ഒരു വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് സുന്ദരമായ ഒരു ലിവിങ് സ്പേസ് റൂം തന്നെയാണ്.1250 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിഞ്ഞ ഈ വീട് ഭാഗമായി ആകെ മൂന്ന് ബെഡ് റൂമുകളുണ്ട്.

വെറും 2 സെന്റ് മാത്രം ഭൂമിയിൽ പണിത ഈ ഒരു വീട് എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന ഒരു റോയൽ വീട് തന്നെയാണ്. കുഞ്ഞൻ വീടാണല്ലോ എന്നൊക്കെ ചിന്തിക്കുന്നവർ ഈ വീടിന്റെ അകത്തെ ഓരോ റൂമും കാണേണ്ടത് തന്നെയുമാണ്. മനോഹരവും അതുപോലെ തന്നെ വിശാലവുമായ മൂന്ന് ബെഡ് റൂമുകൾ പുറമെ ഈ വീടിന്റെ മറ്റുള്ള സവിശേഷതയാണ് അറ്റാച്ഡ് ബാത്ത് റൂം. കൂടാതെ കോമൺ ബാത്ത് റൂമും ഈ വീടിനുണ്ട്. ഏതൊരു വീടിന്റെയും അഴക് ആ വീടിന്റെ അടുക്കള തന്നെയാണ്. ഈ വീടിനുമുണ്ട് മനോഹര അടുക്കള. ഈ വീട് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. ഈ വീട് സംബന്ധിച്ച മുഴുവൻ കാഴ്ചകളും ഈ വീഡിയോ വഴി കാണാം.

  • Sitout
  • Living Area
  • Bedroom
  • Attached Bathroom
  • Common Bathroom
  • Kitchen
  • Stair Case Area
  • Wash Base Area

Also Read:തനി നാടൻ സ്റ്റൈലിലെ കേരളീയ ഭംഗിയിലെ വീടാണോപ്ലാൻ

പാവപെട്ടവരെ ഇതാണ് നിങ്ങൾ വീട്!!15 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം വീട്