കേരളത്തെ ഞെട്ടിച്ച ആ വീട് ഡിസൈൻ ഇതാണ്,കുഞ്ഞൻ സ്ഥലത്തെ വണ്ടർ വീട് | Small Plot Home Details

Small Plot Home Details :വ്യത്യസ്തമായ സ്റ്റൈലിൽ വീടുകൾ പണിയാനും വെറൈറ്റി വീട് ആശയങ്ങൾ പിന്തുടരുവാനും ഇഷ്ടപെടുന്നവരുമാണ് മലയാളികൾ. കുറഞ്ഞ തുകക്ക് കുഞ്ഞൻ സ്ഥലത്ത് മോഡേൺ വീട് പണിയാനാണോ നിങ്ങൾ ആഗ്രഹം? എങ്കിൽ ഇതാ നമുക്ക് അത്തരം ഒരു വീട് കാണാം. ഈ വീട് നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.വെറും 6 മീറ്റർ പ്ലോട്ട് വീതിയിൽ പണിത മനോഹരമായ വീടാണ് ഇത്‌.

നീളത്തിൽ ഉള്ളതായ ഒരു പ്ലോട്ടിലാണ് ഈ വീട് പണിതിട്ടുള്ളത്.5 സെന്റ് സ്ഥലം ഈ വീടിനായി യൂസ് ചെയ്തു എങ്കിലും പ്ലോട്ട് നീളമുള്ളതാണ്. കൃത്യം ആയി പറഞ്ഞാൽ വെറും 6 മീറ്റർ പ്ലോട്ട് മാത്രമാണ് വീട് പണിയാൻ ഉപയോഗിച്ചിട്ടുള്ളത്.1550 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്നതാണ് ഈ വീട്.തൃശ്ശൂർ ജില്ലയിലാണ് ഈ വീടുള്ളത്.സോഷ്യൽ മീഡിയയിൽ അടക്കം വളരെ അധികം ട്രെൻഡ് ആയി മാറിയ ഈ വീട് വിശേഷങ്ങൾ ഉൾ കാഴ്ചകൾ അടക്കം കാണാം.ബ്ലാക്ക് & വൈറ്റ് & ഗ്രെ കളർ കോമ്പിനേഷനിലാണ് ഈ വീട് പണിതത്. ബോക്സ്‌ കൺസെപ്റ് യൂസ് ചെയ്തു കൊണ്ടുള്ള ഈ വീട് ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ കൂടിയാണ് ആരംഭിക്കുന്നത്.

  • Location Of Home : Thrissur District
  • Total Area Of Home :1550 Sqft
  • Plot :5 Cent

നീളത്തിൽ ഉള്ളതായ ഒരു പ്ലോട്ടിലാണ് ഈ വീട് പണിതിട്ടുള്ളത്.5 സെന്റ് സ്ഥലം ഈ വീടിനായി യൂസ് ചെയ്തു എങ്കിലും പ്ലോട്ട് നീളമുള്ളതാണ്. കൃത്യം ആയി പറഞ്ഞാൽ വെറും 6 മീറ്റർ പ്ലോട്ട് മാത്രമാണ് വീട് പണിയാൻ ഉപയോഗിച്ചിട്ടുള്ളത്.1550 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്നതാണ് ഈ വീട്.തൃശ്ശൂർ ജില്ലയിലാണ് ഈ വീടുള്ളത്.സോഷ്യൽ മീഡിയയിൽ അടക്കം വളരെ അധികം ട്രെൻഡ് ആയി മാറിയ ഈ വീട് വിശേഷങ്ങൾ ഉൾ കാഴ്ചകൾ അടക്കം കാണാം.ബ്ലാക്ക് & വൈറ്റ് & ഗ്രെ കളർ കോമ്പിനേഷനിലാണ് ഈ വീട് പണിതത്. ബോക്സ്‌ കൺസെപ്റ് യൂസ് ചെയ്തു കൊണ്ടുള്ള ഈ വീട് ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ കൂടിയാണ് ആരംഭിക്കുന്നത്.

  • Sitout
  • Balcony
  • Living Area
  • Dining Area
  • Kitchen
  • 3 Super Bedrooms
  • Bathroom
  • Kitchen
  • Stair Case Area

Also Read :സ്വപ്നമല്ല ഇതാ തെളിവ്,മൂന്ന് സെന്റിൽ 13 ലക്ഷം രൂപക്ക് ഭവനം പണിയാം | house design Kerala

“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം | Home Renovation  Trending