ചെറിയ ഫാമിലിക്ക് സുന്ദരമായ വീട് !! മൂന്ന് ബെഡ് റൂം വീട് കാഴ്ചകൾ കാണാം

Small Low Budget Home :ആരെയും ആകർഷിക്കുന്നതായ ഒരു പുതിയ ബ്രാൻഡ് വീടിനെ കുറിച്ചാണ് നമ്മൾ ഇവിടെ വിശദ രൂപത്തിൽ തന്നെ നോക്കാൻ പോകുന്നത്. ഈ വീട്ടിൽ കറക്ട് മൂന്ന് മുറികളാണ് ഉള്ളത്.ഒപ്പം വിശാലമായ ലിവിങ് റൂമും അതിനോടോപ്പം തന്നെ മനോഹരമായ ഹാളും, കോമൺ ബാത്ത് റൂമും ,സുന്ദര അടുക്കള, വർക്ക്‌ ഏരിയ എന്നിവയും എല്ലാം ഉണ്ട്‌. ഈ വീട് സ്ഥിതി ചെയ്യുന്നത് തന്നെ മലപ്പുറം ജില്ലയിലെ തിരൂരിലാണ്. ഏകദേശം 1011 ആണ് കിടപ്പ് മുറിയുടെ സൈസ് വരുന്നത്. 1026 ലിവിങ് ഏരിയ സൈസും കൂടാതെ അതിനോടപ്പം തന്നെ ഹാളും, 10*10 അടുക്കള എന്നിവയുമാണ് ഉള്ളത്.

ഏകദേശം അളവിൽ 900ത്തോളം ചതുരശ്ര അടിയാണ് വീടിന്റെ ആകെ സ്ഥലവും വരുന്നത്. ഈ വീട് ആകെ സ്ഥിതി ചെയ്യുന്നത് ആറ് സെന്റ് പ്ലോട്ടിലാണ്. ഈ വീട് വിൽക്കാനായത് കൊണ്ട് തന്നെ ചോദിക്കുന്ന വില 35 ലക്ഷം രൂപയുടെ അടുത്താണ് .ഒപ്പം സിറ്റ്ഔട്ടിന്റെ സ്ഥലം വളരെ കുറഞ്ഞത് പോലെയാണ് കാണാൻ കഴിയുന്നത്.കൂടാതെ സിറ്റ്ഔട്ടിൽ നിന്നും നേരെ കയറുന്നത് ലിവിങ് കൂടാതെ ഹാളിലേക്കാണ്.അതേസമയം വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്ക് പടികൾ നൽകിരിക്കുന്നത് എല്ലാം സുന്ദരമായ ഹാളിൽ നിന്നുമാണ്. അതിമനോഹരമായ രീതിയിലാണ് ലിവിങ് ഹാൾ പൂർണ്ണമായി ഒരുക്കിരിക്കുന്നത്. വീട് വിൽക്കാനായത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല.

കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സ്പേസ് നിറഞ്ഞതായിട്ടാണ് കാണുവാൻ കഴിയുന്നത്.കൂടാതെ ഒരു അറ്റാച്ഡ് ബാത്ത് റൂമും തന്നെ മുറികളിൽ നൽകിട്ടുണ്ട്.എന്നാൽ രണ്ടാമത്തെ കിടപ്പ് മുറിയാണെങ്കിൽ അറ്റാച്ഡ് ബാത്രൂമിനു പകരം റൂമിന്റെ അരികെ തന്നെ കോമൺ ബാത്ത് റൂമായി ട്ടാണ് സെറ്റ് ചെയ്തു കൊണ്ട് ഇവിടെയുള്ളത്. ഇനി മൂന്നാമത്തെ കിടപ്പ് മുറിയുടെ കാര്യം പറഞ്ഞാൽ അറ്റാച്ഡ് ബാത്ത് റൂമും കൂടി ഉള്ളതായി കാണാം.

പഴയ സൗകര്യങ്ങൾ തന്നെയാണ് ഇനി ബാക്കിയുള്ള എല്ലാ മുറികളിലും ഉള്ളത്.ഇനി നമ്മൾ അടുക്കള നോക്കുകയാണെങ്കിൽ അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്ക് പ്രവേശനം നൽകിട്ടുണ്ട്. ഒരു ചെറിയ ഫാമിലിക്ക് വളരെ സൗകര്യമുള്ള വീടായിട്ട് ഇതിനെ കണക്കാക്കാം.ഈ വീട് തീർച്ചയായും നമുക്ക് ഇഷ്ടമാകും. വീട് കാഴ്ചകൾ വീഡിയോയിൽ കൂടി കാണാം. വീഡിയോ മുഴുവനായി കാണാം.

  • Bedroom size 1011 Living cum hall 1026
  • Kitchen 10*10
  • Total area of house is 900 square feet
  • Total plot area is 6 cent.

Also Read :10 സെന്റിൽ ഒരു കിടിലൻ മോഡേൺ ഹോം

കേരള തനിമയിൽ നാല് ബെഡ്‌റൂം അടിപൊളി വീട്