ഒരൊറ്റ നോട്ടത്തിൽ ഇഷ്ടമാകും, കുഞ്ഞൻ സ്ഥലത്തെ വിശാല വീട് | Small House plot

Small House plot:ആലപ്പുഴയിലെ ജില്ലയിൽ പണിതിട്ടുള്ള ഒരു ബോക്സ്‌ ടൈപ്പ് വീട് നമുക്ക് ഇന്ന് ഇവിടെ പരിചയപ്പെടാം. ഈ വീട് തീർച്ചയായും നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.ഇളം നിറത്തിലുള്ളതായ ആർഭാടങ്ങളാകട്ടെ ഒട്ടുമില്ലാത്ത ഒരു മനോഹരമായ വീടിന്റെ ഭംഗിയെ കുറിച്ചും ആ വീടിന്റെ മനോഹര ഉൾ കാഴ്ചകളെ കുറിച്ചും കൂടിയാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.ഈ കുറഞ്ഞ ചിലവിലെ മനോഹര ഭവനം സ്ഥിതി ചെയ്യുന്നത്ആലപ്പുഴ ജില്ലയിലെ മാരാളികുളത്തിൽ ഗ്രാമവേദി എന്ന സ്ഥലത്ത് ആണ്. വളരെ ലളിതമായ എലിവേഷൻ കൂടിയുള്ള വീടിന്റെ എല്ലാവിധ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്.

വളരെ വിശാലമായ ഒരു ഭൂമിയുടെ തന്നെ നടുവിലായിട്ടാണ് വീട് വരുന്നത്. വാസ്തു അടിസ്ഥാനമാക്കി പൂർണ്ണമായി കിഴക്ക് ദർശനമാക്കിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ് റൂമുകൾ അടക്കം അടങ്ങുന്ന ഈ ഒരു വീട് സംബന്ധിച്ചു പറയുകയാണെങ്കിൽ വീട് മുൻപിലായി അൽപ്പം നീളമുള്ളതായ സിറ്റ്ഔട്ട്‌ കാണാനാകും. കൂടാതെ മനോഹരമായ ഡിസൈനിലാണ് ടൈൽസ് അടക്കം സെറ്റ് ചെയ്തു കൊണ്ട് കൊടുത്തിട്ടുള്ളത്. 1140 സ്ക്വയർ ഫീറ്റാണ് ആകെ വീട് വരുന്നത്.ഈ ഒരു വീടിന്റെ മറ്റൊരു സവിശേഷതയാണ് വളരെ വിശാലമായ മുറ്റം.കൂടാതെ മെയിൽ ഡോർ അടക്കം തടി കൊണ്ടാണ് നിർമ്മിച്ചത്.

ഇനി വീടിന്റ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരവും അതുപോലെ വിശാലവുമായ ഒരു ഹാൾ തന്നെയുമാണ്. ഇതേ ഹാളിലാണ്ഡൈ നിങ് ഏരിയ ലിവിങ് ഏരിയ പ്രയർ ഏരിയയും എന്നിവ എല്ലാം തന്നെ വരുന്നത്. കണ്ടാൽ ചെറിയ വീടാണ് എന്നെല്ലാം തോന്നും എങ്കിലും നിസാരകാരനല്ല ഈ വീട്. ഉള്ളിലേക്ക് കടന്നാൽ വിശാലമാണ് ഓരോ മുറികളും എന്നത് വ്യക്തം.

ഡൈനിങ് ഏരിയയുടെ തൊട്ട് അരികിലായി ഒരു വാഷ് ബേസ് പണിത് നൽകിട്ടുണ്ട്. വാഷ് ഏരിയയുടെ അടി ഭാഗത്തായി സ്റ്റോറേജ് ഏരിയ ഒരുക്കിട്ടുണ്ട് അതും ഒരു വെറൈറ്റി സംവീധാനമാണ്. ഇനി നമ്മൾ ടീവി യൂണിറ്റിന്റെ ഭാഗത്തേക്ക് നോക്കിയാൽ അതിന്റെ തന്നെ ഇരുവശങ്ങളായി മനോഹരമായിട്ടുള്ള ഡിസൈൻസാണ് സെറ്റ് ചെയ്തു നൽകിട്ടുള്ളത്.സുന്ദരവും മോഡേൺ സ്റ്റൈലിൽ ഉള്ളതുമായ ബെഡ് റൂമുകൾ ആരെയും ആകർഷിക്കുമെന്ന് തീർച്ച. കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുയും. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ എല്ലാം നമുക്ക് ഈ ഒരു വീഡിയോയിലൂടെ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Location Of Home : Alappuzha
  • Total Area Of House : 1100 Sqft
  • Sitout
  • Hall
  • Dining Area
  • Guest Area
  • 3 Bedroom
  • Kitchen
  • Bathroom

Also Read :സാധാരണക്കാരെ വെറും എട്ട് ലക്ഷം രൂപ മാത്രം മതി ഡാ !!! വീട് പണിയാം

പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം