ലോ ബഡ്‌ജറ്റ് വീടാണോ ലക്ഷ്യം?? വെറും ഏഴ് ലക്ഷം രൂപക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Small House Plan

Small House Plan:വീട് ഒരു സ്വപ്നമായി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നതായ അനവധി ആളുകൾ ഇന്നും നമുക്കിടയിൽ സജീവമാണ്. അത്തരം ആളുകളിൽ പലരും തന്നെ ഇന്ന് പ്രധാനമായും ഫോളോ ചെയ്യുന്നതും കൂടാതെ പണിയാൻ നോക്കുന്നത് ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്. ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിച്ചു വരുന്ന കാലമാണ് ഇന്നത്തേത്. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന വിശാലമായ വീടുകൾ ഇന്നത്തെ ഈ മോഡേൺ കാലത്തും എല്ലാവർക്കും ഇഷ്ടമാണ്. നമുക്ക് ഇന്ന് അത്തരം ഒരു മോഡേൺ ലോ ബഡ്ജറ്റ് വീട് കാണാം.

വെറും ഏഴ് ലക്ഷം രൂപക്ക് പണിയാൻ കഴിയുന്നതായ മനോഹര ഭവനം. കണ്ടാൽ ആരും കൊതിക്കുന്ന സുന്ദരമായ കേരളീയ സ്റ്റൈൽ വീട്. ഏഴ് ലക്ഷം രൂപക്ക് പണിത വീട് എങ്കിലും സൗകര്യങ്ങൾ കാര്യത്തിൽ ഈ വീട് റോയൽ തന്നെയാണ്. ഓമന ചേച്ചിയുടെ ഈ വീട് കാഴ്ചകൾ നമുക്ക് വിശദമായി തന്നെ കാണാം. ഈ വീടിന്റെ ഓരോ കാഴ്ചകളും സാധാരണക്കാരനെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. കാരണം ഒരു സാധാരണക്കാരൻ തങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് പണിയാൻ ആഗ്രഹിക്കുന്നത് ഇത്തരം ഒരു സുന്ദര ലോ ബഡ്ജറ്റ് വീട് തന്നെയാണ്. രണ്ട് ബെഡ് റൂമുകൾ അടക്കമുള്ള ഈ വീട് ഉൾ കാഴ്ചകൾ കാണാം.

വീട് പൂർണ്ണമായി തന്നെ ഓടിട്ടു കൊണ്ടാണ് പണിതിട്ടുള്ളത്. കാഴ്ചയിൽ പരമ്പരാഗത സ്റ്റൈലിൽ ഉള്ള ഈ വീട് ഉള്ളിലേക്ക് കടന്നാൽ ഒരു വിശാലമായ ഹാൾ കാണാം. ഹാളിൽ തന്നെ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ടി. വി സ്റ്റാൻഡ് അടക്കം എല്ലാം കാണാൻ കഴിയും. ഇനി വീടിലെ മറ്റുള്ള കാഴ്ചയിലേക്ക് കടന്നാൽ ബെഡ് റൂമുകൾ കാണാം. രണ്ടു മനോഹരമായ ബെഡ് റൂമുകളാണ് വീടിനു ഉള്ളത്. ബെഡ് റൂമുകൾ എല്ലാം തന്നെ വിശാല രീതിയിൽ തന്നെയാണ് പണിതിട്ടുള്ളത്.

ബെഡ് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്ത് റൂമും ഉണ്ട്‌. ഇനി വീടിന്റെ അടുക്കള കാര്യം ഓരോന്ന് ഓരോന്ന് നോക്കിയാൽ അടുക്കള ആർക്കും പ്രിയപെട്ടതായി മാറും. അടുക്കള വീട്ടമ്മമാർക്ക് ഇഷ്ടമാകും. കുഞ്ഞൻ സ്ഥലത്ത് കുഞ്ഞൻ സുന്ദര വീട്. ഈ വീടും വീട്ടിലെ ഓരോ കാഴ്ചകളും വിശാലമായി കാണാം. ഈ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Hall
  • Bedroom
  • Bathroom
  • Kitchen
  • Dining Area

Also Read :കേരളത്തെ ഞെട്ടിച്ച ആ വീട് ഡിസൈൻ ഇതാണ്,കുഞ്ഞൻ സ്ഥലത്തെ വണ്ടർ വീട്

1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്