320 സക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് പണിയാം
About Small House Design New
320 സക്വയർ ഫീറ്റിൽ നിർമ്മിച്ച ചുരുങ്ങിയ ചിലവിലെ ഒരു മനോഹര വീട് പരിചയപ്പെടാം. അതേ ഒരടിപൊളി ഒരു കുഞ്ഞൻ വീട് നമുക്ക് വിശദമായി ഇവിടെ പരിചയപ്പെടാം.നമുക്ക് അറിയാം ഇന്ന് പലരും വീട് നിർമ്മിക്കാനായി അനേകം സ്ഥലങ്ങൾ അടക്കം വിശദമായി നോക്കുന്നവരാണ്.പക്ഷെ ഇന്ന് അധികം വസ്തുക്കൾ അടക്കം ലഭിക്കാനില്ല. ഇന്നും എന്നും പലരുടെയും ജീവിത സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. അതേ പാവപെട്ടവനോ പണക്കാരനോ ആരുമാകട്ടെ സ്വന്തമായി ഒരു വീട് അത് എല്ലാവർക്കും ജീവിതത്തിലെ പ്രധാന ആഗ്രഹമാണ് ഇത്.
എങ്കിലും പലവിധ കാരണങ്ങൾ ഈ വീടെന്നുള്ള ആഗ്രെഹം ഉപേക്ഷിക്കപ്പെട്ടവർ നമ്മളുടെ ഇടയിൽ തന്നെ നിരവധി ആളുകളാണ്. സ്ഥലം കിട്ടാൻ അടക്കം പ്രശ്നം നേരിടുന്ന ഇന്നത്തെ കാലത്ത് പലർക്കും കയ്യിൽ ആവശ്യമായ പണം ഉണ്ടാകില്ല. പണം കുറവ് പലരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. അതേസമയം ഇപ്പോൾ ഇതിനെല്ലാം ഒരു പരിഹാരമായി പറയാവുന്ന ഒരു വീടാണ് നമ്മൾ പരിചയപ്പെടുന്നത്.
നമ്മുടെ കൈവശമുള്ള ഉള്ള കുറഞ്ഞ സ്ഥലത്ത് പോലും എങ്ങനെ ഏറെ മനോഹരമായി ഒരു വീട് പണിയാമെന്ന് വിശദമായി തന്നെ നോക്കിയാലോ.അതേ അത്തരത്തിലുള്ള ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടുവാനായി പോകുന്നത്.
വെറും 320 ചതുരശ്ര അടിയിൽ സുന്ദര വീട് തയ്യാറാക്കാം അത് എങ്ങനെയുണ്ടാവും. ഇതാ അതിനുള്ള ഉത്തരം ഈ വീഡിയോയിൽ തന്നെ കാണാം. കുഞ്ഞി സ്ഥലത്താണ് ഈ വീട് എങ്കിലും വിശാലത കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.നമുക്ക് ആദ്യം തന്നെ ഈ ഒരു കുഞ്ഞൻ സുന്ദര വീട്ടിലെ വിശേഷങ്ങൾ വിശദമായി കണ്ടു നോക്കാം.പുറമെ കാണുമ്പോൾ എത്ര മനോഹരമാണോ അതിനേക്കാൾ ഇരട്ടി സുന്ദരമാണ് ഈ ഒരു വീടിന്റെ ഉൾവശവും. ഉൾ ഭാഗം വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. ഈ ഒരു വീട് ഭർത്താവിനും ഭാര്യയ്ക്കും വേണ്ടി മാത്രം താമസിക്കുക എന്നുള്ള ഉദ്ദേശത്തിൽ നിർമ്മിച്ചതാണ്.അതേ ഈ ഒരു ദമ്പതികൾക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ എല്ലാം ഈ കുഞ്ഞൻ വീട്ടിൽ ഉണ്ടെന്നാണ് ഏറ്റവും വലിയ യഥാർഥ്യം.
വിശാലമായ ഒരു ലിവിങ് റൂം, ഒരു കിടപ്പ് മുറി( ബെഡ് റൂം ),സുന്ദരമായ അടുക്കള, ബാത്റൂം തുടങ്ങിയവ മാത്രമാണ് ഈ വീട് ഭാഗമായി ഉള്ളത്. എളിമയിൽ സുന്ദരമായിട്ടുള്ള ട്രെഡിഷണൽ രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.ആദ്യമേ പറയട്ടെ 12 അടിയാണ് സീലിങ് നീളം. സാധാരണ വലിയ വീട്ടിൽ കാണുന്ന എസി അടക്കം മിക്ക സൗകര്യങ്ങൾ കൂടി ഈ വീട്ടിൽ ഉണ്ട് എന്നതാണ് ഒന്നാമത്തെ സവിശേഷത.കൂടാതെ രണ്ടു പേർക്ക് വളരെ സുഖമായി ജീവിക്കാൻ കഴിയുന്ന കൊച്ചു വീടാണ് ഇപ്പോൾ നാം പരിചയപ്പെട്ടത്.ഈ വീട് നിങ്ങൾക്കും എളുപ്പം നിർമിക്കാം. ഇത്ര കുറഞ്ഞ ചിലവിൽ ഇത്ര ചെറിയ സ്ഥലത്ത് ഒരു ഡ്രീം വീട്. വിശദമായി വീടും വീടിന്റെ പ്ലാനും അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
- Total Area Of Home – 320 SFT
- 1) Living Room
- 2) Bedroom
- 3) Bathroom
- 4) Kitchen
Also Read :14 ലക്ഷത്തിന് നിർമ്മിച്ച തനി നാടൻ വീടിന്റെ വിശേഷങ്ങൾ കാണാം
ആറര ലക്ഷം രൂപയ്ക്ക് 800 സ്ക്വയർ ഫീറ്റിൽ പണിത ഭംഗിയെറിയ വീടിന്റെ വിശേഷങ്ങൾ കാണാം