പാവപെട്ടവൻ ആഗ്രഹിച്ച വീട് ഇതാണ്,12 ലക്ഷം രൂപ ബഡ്‌ജറ്റിൽ സുന്ദര ഭവനം, രണ്ട് ബെഡ് റൂം വിശാല വീട് കാണാം | Small Budjet Royal Home details

Small Budjet Royal Home details:ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ രീതിയിൽ പ്രചാരം വർധിച്ചു വരുന്ന ഈ കാലത്ത് നമുക്ക് അത്തരം ഒരു വെറൈറ്റി വീടും വീടിന്റെ ഉൾ കാഴ്ചകളും കാണാം. ഇന്ന് പലരുടെയും വീട് നിർമ്മാണ പ്ലാനും ആഗ്രഹവും സ്തംഭിച്ചു നിൽക്കുന്നത് പലപ്പോഴും വർധിച്ചു വരുന്ന വീട് നിർമ്മാണ ചിലവുകളെ തുടർന്നും കൂടാതെ സ്ഥലം വീട് പണിയാൻ കിട്ടാത്തത് കൊണ്ടും തന്നെയാണ്.

എന്നാൽ കുറഞ്ഞ സ്ഥലത്ത് കയ്യിലെ പണം ഒന്നും തീരാതെ പൂർണ്ണമായി പൂർത്തിയാക്കാൻ കഴിയുന്നതായ വീട് പണിയാം. ഈ വീട് നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. വെറും 12 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിയാൻ കഴിയുന്ന ഈ ഒരു വീട് എല്ലാവിധ സൗകര്യങ്ങൾ കൊണ്ടും സമ്പന്നമാണ്.സിംപിൾ ലുക്കിലെ ഈ രണ്ട് ബെഡ് റൂം വണ്ടർ വീട് കാഴ്ചകൾ കാണാം

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ഓപ്പൺ സിറ്റ് ഔട്ട് പിന്നാലെ അകത്തേക്ക് കയറിയാൽ കാണാൻ കഴിയുന്നത് മനോഹരവും വിശാലവുമായ ഒരു ഹാൾ തന്നെയാണ്. ഹാൾ എല്ലാത്തരം കാര്യങ്ങളും ചെയ്യാനും കൂടാതെ അതിഥികളെ അടക്കം ക്ഷണിച്ചു ഇരുത്താനും സ്പേസ് ഉള്ള സ്ഥലമാണ് . ഈ വീടിന് ആകെ രണ്ട് ബെഡ്‌റൂമാണ് ഉള്ളത്.

ബെഡ് റൂമുകൾ എല്ലാം തന്നെ ആധുനിക രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. രണ്ട് ബെഡ് റൂമും വിശാല സ്പേസ് ഉള്ളതാണ്.കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും ബാത്ത് റൂമും ഈ ഒരു വീടിന്റെ ഭാഗമായി കാണാൻ കഴിയും.വീടിന്റെ ഭാഗമായി ഒരു വാഷ് ബേസ് ഏരിയയു ഉണ്ട്‌. ഈ വീടിന്റെ കാഴ്ചകൾ മുഴുവനായി കാണാം. വീഡിയോ മൊത്തം കാണാൻ മറക്കല്ലേ.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Wash Area

Also Read :സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്

സ്ഥലവും വേണ്ട വെള്ളവും കാണാം, എളുപ്പം പണിയാം ഒഴുകി നടക്കും വീടുകൾ | Floating Houses Story