ഒരൊറ്റ നിലയിൽ നാല് ബെഡ് റൂം !! സുന്ദര ഭവനം ആരെയും ഇഷ്ടപ്പെടുത്തും

Single Floor Modern House : ഒരൊറ്റ നിലയിൽ 4 അതിമനോഹരമായ ബെഡ്‌റൂമുകൾ കൊണ്ട് നിർമ്മിച്ച മനോഹരമായ വീട്. അതേ ഈ വണ്ടർ വീട് ആരെയും തന്നെ ഇഷ്ടപ്പെടുത്തും ഈ സൂപ്പർ വീട് വിശേഷങ്ങൾ എല്ലാം തന്നെ വിശദമായി പരിചയപ്പെടാം.

4 ബെഡ്‌റൂമുകളോടെ അതീവ സൗന്ദര്യംത്തിൽ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളോടും കൂടി ഉൾപ്പെടുത്തികൊണ്ടുള്ള ഈ വീട് തീർച്ചയായും എല്ലാംവർക്കും ഇഷ്ടമാകും.കോട്ടയം ജില്ലയിളാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. ഒരു വീട് വിശദമായി തന്നെ ഇവിടെ നമുക്ക് പരിചയപ്പെടാം.വീടിന്റെ പ്രധാന സവിശേഷത എന്തെന്ന് വെച്ചാൽ വളരെ വിശാലമായ മനോഹര മുറ്റവും അതിനും ഒപ്പം അവിടെ നല്ലപോലെ പാകി നൽകിയിട്ടുള്ളതുമായ നാച്ചുറൽ സ്റ്റോണും കൂടിയാണ്. ഈ ഒരു വീടിന്റെ എലിവേഷൻ ട്രസ്സ് വർക്കും, ഓടും പാകിയാണ് ഭംഗിയാക്കി നൽകിയിട്ടുള്ളത്. അതേ എല്ലാവർക്കും അത് ഇഷ്ടമാകും. കാരണം എന്തെന്നാൽ ഈ ടൈപ്പ് വീട് നിർമ്മാണം അതൊരു വെറൈറ്റി തന്നെയാണ്.

ഇനി നമ്മൾ വീടിന്റെ ഉള്ളിലേക്ക് ആദ്യമായി പ്രവേശിക്കുന്ന ഭാഗത്ത്, വളരെ വിസ്ത്രീതിയിൽ വിശാലമായ സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. ഇത്‌ ഒരു ചന്തം തന്നെയാണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് ഒരൽപ്പം കൂടി കയറുമ്പോൾ ഒരു ഫോർമൽ ലിവിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത് കാണാൻ കഴിയും. ശേഷം ഫോർമൽ ലിവിങ്ങിനേയും ഫാമിലി ലിവിങ്ങിനേയും തമ്മിൽ വേർതിരിക്കുവാനായി ഓപ്പൺ രീതിയിൽ ഒരു മനോഹരമായ ഷെൽഫ് അറേഞ്ച്മെന്റ് കൂടി നൽകിയിട്ടുണ്ട്.മറ്റൊരു കാര്യം എന്തെന്നാൽ ഫോർമൽ ലിവിങ്ങിൽ കൊടുത്തിട്ടുള്ളതായ ലാറ്ററേറ്റ് ബ്രിക് വാൾ രീതി വീടിനു കൂടുതൽ ഭംഗിയാണ് നൽകുന്നത്.

ഇനി നമ്മൾ വീടിന്റെ ഡൈനിങ് ഏരിയയെ കുറിച്ചു ഒരൽപ്പം പരിശോധനകൾ നടത്തിയാൽ വളരെ അധികം ഭംഗികൾ നൽകുന്നത് റൂഫിൽ ഉപയോഗിച്ചുള്ളതായ ജിപ്സം സീലിംഗ് വർക്കാണ്. ഇത്തരം വർക്ക് തീർച്ചയായും ഇഷ്ടപ്പെടാത്തവർ കുറവാണ്.ഡൈനിങ് ഏരിയയിൽ നിന്നും അല്പം മാറിയാണ് വാഷ് ഏരിയ്ക്ക് ഈ ഒരു വി വീട്ടിൽ സ്ഥാനം കൂടി കണ്ടെത്തിയിട്ടുള്ളത്. ഇതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്‌ലറ്റും കൂടി നമുക്ക് കാണുവാൻ കഴിയും. ഫോർമൽ ലിവിങ്ങിൽ നിന്നുമാണ് പിന്നീട് പ്രധാനപെട്ട ഗസ്റ്റ് ബെഡ്റൂമിലേക്ക് നമ്മൾ എല്ലാവരും പ്രവേശിക്കുന്നത്. ഇവിടെ തന്നെ ഒരു സ്പെഷ്യൽ പർഗോള സെറ്റ് ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു സ്പെഷ്യൽ പർഗോള സെറ്റ് ചെയ്തു നൽകിയതും കൂടുതൽ ഭംഗി കാണിക്കുന്നുണ്ട്. ഫോർമൽ ലിവിങ് ഏരിയയിൽ നിന്നും തന്നെയാണ് പ്രയർ ഏരിയക്കും കൂടി വീട്ടിൽ സ്ഥാനം നമ്മൾ തന്നെ കണ്ടെത്തിയിട്ടുള്ളത്.

എല്ലാവർക്കും ഇന്ന് ഇഷ്ടമുള്ളത് പോലെ ഓരോ ബെഡ് റൂം ഒപ്പവും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്.ഓരോ ബെഡ്റൂമുകൾക്കും നൽകിയിരിക്കുന്ന ഈ ഒരു സൗകര്യം ആർക്കും ഇഷ്ടമാകും. കൂടാതെ പ്രധാന ബെഡ്റൂമിൽ നിന്നും ഇറങ്ങുന്നതായ ഭാഗത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിക്കൊണ്ട് ഒരു കോർട്ടി യാഡും സെറ്റ് ചെയ്തിട്ടുണ്ട്. സത്യത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഉള്ള ഇത്തരം ഒരു വീട് ഇത്ര കുറഞ്ഞ ചിലവിൽ നിർമ്മിക്കുക ഒരിക്കലും എളുപ്പമല്ല.വീഡിയോ വളരെ വിശദമായി കണ്ടാൽ വീടിനെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഇത്തരം വീട് സ്വയം നിർമ്മിക്കാനും വീഡിയോ കാണുന്നത് സഹായകമാകും.Video Credit :My Better Home

  • Location Of Home- kottyam
  • Owner Of House -Martin
  • 1)Formal +family living
  • 2)Dining area+Courtyard
  • 3)Formal+Working kitchen
  • 4)Guest bedroom
  • 5)3 Bedroom+attached bathroom
  • 6)courtyard

Also Read :630 സ്ക്വയർഫീറ്റിൽ 14 ലക്ഷത്തിന് നിർമ്മിച്ച യൂറോപ്പ്യൻ മോഡൽ വീട് കാണാം

കുറഞ്ഞ ചിലവിൽ ഒരു ഒതുക്കമുള്ള സൂപ്പർ വീട്; 25 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി 2 ബെഡ്‌റൂം സൂപ്പർ വീട്.!!