ചിലവ് വെറും 9 ലക്ഷം, വീട് വിശാലം!! സാധാരണക്കാരന്റെ സ്വപ്ന ഭവനം കാണാം

Simple House Plan Kerala:മോഡേൺ സ്റ്റൈലിൽ നാലുകെട്ട് വീടുകൾ പണിതാലോ.അതും വളരെ കുറഞ്ഞ ബഡ്ജറ്റ് തന്നെ. എങ്കിൽ ഇതാ നമുക്ക് ഇന്ന് ഇവിടെ ഒരു വീട് വിശദമായി തന്നെ പരിചയപ്പെടാം. ഈ റോയൽ വീട് നിങ്ങൾ എല്ലാവർക്കും ഇഷ്ടമാകും. കാരണം ഈ വീടിന്റെ ലുക്കും അത് പോലെ തന്നെ ഈ വീടിന്റെ ലോ ബഡ്ജറ്റ് തന്നെയാണ് അതിനുള്ള കാരണം. കേവലം 9 ലക്ഷം രൂപ മാത്രം ചിലവാക്കിയാണ് ഈ ഒരു വീട് പണിതിട്ടുള്ളത്.

ഈ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ മനോഹരമായ ഒരു എൻട്രിയാണ് ഉള്ളത്. ഒരു ചെറിയ സിറ്റ് ഔട്ട്‌ വീടിന്റെ അലങ്കാരമായി മാറുമ്പോൾ ഗസ്റ്റ് വന്നാൽ അടക്കം ഇരിക്കാൻ ഉള്ളതായ ലിവിങ് റൂമിലേക്ക് തന്നെയാണ്. ശേഷം ആണ് സുഖമായി ഒരു വീടിൽ ഉള്ളവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ സെറ്റ് ചെയ്തിട്ടുള്ള ഡൈനിങ് ടേബിളും കൂടാതെ ഡൈനിങ് ഏരിയയും കാണാൻ സാധിക്കുക.ആകെ മൂന്ന് വിശാലമായ ബെഡ് റൂം ഈ വീടിന്റെ ഭാഗമാണ്. മാസ്റ്റർ ബെഡ് റൂം അടക്കം വിശാലവും അതുപോലെ കുറഞ്ഞ ചിലവിൽ മാക്സിമം സൗകര്യങ്ങൾ സെറ്റ് ചെയ്തുമാണ് പണി പൂർത്തിയാക്കിയിട്ടുമുള്ളത്.

  • Plot Of Home : 5 Cent
  • Total Area of Home :930 Sqft

മൂന്ന് ബെഡ് റൂം അടങ്ങിയ ഈ ഒരു വീട്ടിൽ നമുക്ക് അറ്റാച്ഡ് ബാത്ത് റൂം അടക്കം കാണാൻ കഴിയുന്നുണ്ട്. കൂടാതെ വാഷ് ഏരിയയും ഈ ഒരു വീടിന്റെ ഭാഗമായി ഉണ്ട്‌. ഇതിനും പുറമെ ഒരു സുന്ദര കിച്ചൻ ഈ വീടിനെ അഴകുള്ളതാക്കി മാറ്റുന്നുണ്ട്. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണുക. ഇന്ന് വീട് പണി വളറെ ചിലവ് കൂടിയതായി മാറുമ്പോൾ വെറും 9 ലക്ഷം രൂപക്ക് പണിഞ്ഞ ഈ മൂന്ന് ബെഡ് റൂം വീട് ഒരു അത്ഭുതം തന്നെയാണ്. വീഡിയോയിൽ കൂടി വിശദമായി വീട് പ്ലാൻ അടക്കം കാണാനാകും.

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Wash Area
  • Bedroom -3
  • Bathroom

Video: Click Here

Also Read :എല്ലാം ഒതുങ്ങിയ ഒരു സ്വപ്‍ന വീട്; ബെഡ്‌റൂമിൽ ലിവിങ് റൂമുള്ള സുന്ദരഭവനം

ചെലവ് 19 ലക്ഷം ,വീട് റോയൽ :സാധാരണക്കാരനായി ഒരു കുറഞ്ഞ ബഡ്‌ജറ്റ്‌ വീട് ഇതാ