വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ കറി നോക്കാം | Simple And Tasty chicken curry Recipe

Simple And Tasty chicken curry Recipe : വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ പരിചയപ്പെടുത്താം . അധികം ഒന്നും സമയം കളയാതെ ഈ ചിക്കൻ കറി ഉണ്ടാകാം .മണവും ഗുണവും ഒരുപോലെ കിട്ടുന്നു . എല്ലാവർക്കും ഒരുപോലെ ഇഷ്ട്പെടുന്ന ഒരു റെസപി ആണ് ഇത് . ചിക്കൻ കറിക്ക് വേണ്ട സാധനങ്ങൾ ഇവ

1) ചിക്കൻ
2) തേങ്ങാപാൽ
3) വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക് ,കറിവേപ്പില
4) ഉപ്പ്
5) വെളിച്ചെണ്ണ
6) തക്കാളി , സവോള
7) മഞ്ഞപ്പൊടി , കുരുമുളക് , ഗരംമസാല – 1/2 Sp
8) മുളക്പൊടി – 1 Sp
9) വെളിച്ചെണ്ണ
10) മല്ലിപൊടി

How to make chicken curry

ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക എന്നിട്ട് ഒരു ചട്ടി ചൂടാക്കുക അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക് ,കറിവേപ്പില ,സവോള എന്നിവ ചേർത്ത് ഇളക്കുക നന്നായി മൂപ്പിക്കുക നന്നായി വെഞ്ഞ ശേഷം മസാല ആഡ് ചെയ്യാം മല്ലിപൊടി , മഞ്ഞപ്പൊടി , മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളകാം .

നന്നായി മൂത്ത മസാലയിലേക്ക് ചിക്കൻ ആഡ് ചെയ്യാം നന്നായി ഇളകം മീഡിയം തീയിൽ ചിക്കൻ വേവിക്കാം . ഇതിലേക് തേങ്ങാപാൽ ഒഴിച്ച് തിളങ്ങാൻ വെയ്കാം . തിളച്ച കറിയിലേക്ക് ഗരംമസാല രുചിക്കും മണത്തിലും ആയി ചേർക്കാം . കുറഞ്ഞ സമയകൊണ്ട് രുചികരമായ ചിക്കൻ കറി റെഡി .കൂടുതൽ അറിയാൻ വീഡിയോ കാണാം .

Simple And Tasty chicken curry Recipe

Read More

ആരെയും കൊതിപ്പിക്കുന്ന തക്കാളി ബിരിയാണി ഉണ്ടാക്കി നോക്കൂ