വിശ്വസിക്കാം,5 ലക്ഷം രൂപക്ക് വീട് പണിയാം : പാവപെട്ടവൻ ഇഷ്ട ഭവനം ഈ കുറഞ്ഞ തുകക്ക് | Simple 5 Lakh Rupees House

Simple 5 Lakh Rupees House:വീടുകൾ എക്കാലവും എല്ലാവർക്കും വളരെ അധികം പ്രിയപെട്ടതും അതുപോലെ ആവശ്യവുമായ ഒന്നാണ്. എന്നാൽ വർധിച്ചു വരുന്ന ചിലവ് ഈ കാലത്ത് പലരുടെയും വീടെന്നുള്ള സ്വപ്നത്തെ മാറ്റിവെക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ നമുക്ക് ഒരു ലോ വീടും വീടിന്റെ സവിശേഷതകളും വിശദമായി തന്നെ പരിചയപ്പെടാം.

ലോ ബഡ്ജറ്റ് വീടുകൾക്ക് വളരെ ഏറെ പ്രാധാന്യവും ഡിമാൻഡ് വർധിച്ചു വരുമ്പോൾ ഈ 5 ലക്ഷം രൂപ ചിലവിൽ പണിത മനോഹര വീട് പലരുടെയും ഹോം ഡ്രീം സഫലമാക്കി മാറ്റും.5 ലക്ഷം രൂപ ചിലവിൽ പണിത ഈ വീട് എല്ലാംകൊണ്ടും സാധാരണക്കാരനെ സംബന്ധിച്ചു സ്വർഗം തന്നെയാണ്.ഒരു കുഞ്ഞൻ വീട് അതും 5 ലക്ഷം രൂപ മാത്രം ചിലവിൽ പണിയാൻ നോക്കുന്നവർ ഈ വീടും വീടിന്റെ പ്ലാനും വിശദമായി അറിയുക.

  • Location Of Home : Idukki
  • Total Cost Of Home :5 Lakh Rupees

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്താണ് ഈ വീട് പണിതിട്ടുള്ളത്.5 ലക്ഷം രൂപയാണ് ആകെ ഈ വീടിനായി ചിലവ് വന്നിട്ടുള്ളത്.പലവിധ ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പണിത ഈ വീടിന് സിറ്റ് ഔട്ട് ഇല്ല, എന്നാൽ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാൾ സുന്ദരവും അതുപോലെ പോലെ നല്ല വിസ്ത്രിതിയുള്ള റൂം കൂടിയാണ്.

ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും വിശാലമായ വലുപ്പവും അതുപോലെ തന്നെ എല്ലാവിധ മോഡേൺ സൗകര്യങ്ങളും അടങ്ങുന്നതുമാണ്. ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത ഈ ബെഡ് റൂമുകളാണ്. ബെഡ് റൂമുകൾ പുറമെ ബാത്ത് റൂമും പണിതിട്ടുണ്ട്. മോഡേൺ സ്റ്റൈലിൽ ഷവർ അടക്കം ഈ ബാത്ത് റൂമിലുണ്ട്. ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ, അടുക്കള എല്ലാം കൊണ്ടും ആകർഷകമാണ്. അടുക്കളയിൽ ആർക്കും പാചകം അടക്കം എല്ലാം ചെയ്യാനുള്ള സ്പേസ് ഉണ്ട്‌. കാണാം ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ, വീഡിയോ കാണുക.

  • Hall
  • Bedroom -2
  • Bathroom
  • Kitchen

Also Read:ചിലവ് വെറും 11.5 ലക്ഷം, മനസ്സ് നിറയെ സന്തോഷം :പണിയാം ഇങ്ങനെ ലോ ബഡ്ജറ്റ് വിസ്മയ വീട് | 11.5 Lakh Rupees Home Details