കുറഞ്ഞ ചിലവ് മൂന്ന് ബെഡ് റൂം,1320 സ്‌ക്വയർ ഫീറ്റിൽ മനോഹര ഭവനം

Simple 21 Lakh Budget Home:1302 സ്ക്വയർഫീറ്റിൽ മൂന്ന് മനോഹരമായ ബെഡ്റൂമുകൾ അടക്കം ഉൾപ്പെടുത്തി നിർമ്മിച്ച സുന്ദര ഭവനം നമുക്ക് പരിചയപ്പെടാം. എല്ലാവിധത്തിലുള്ള സൗകര്യങ്ങളും നന്നായി നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുമുകൾ അടക്കം ഉൾപ്പെടുത്തി കൊണ്ട് നമ്മുടെ സ്വന്തം കൊല്ലം ജില്ലയിലെ നല്ലില എന്ന സ്ഥലത്ത് നിർമ്മിച്ച ഈ ഒരു വീട് ആരെയും ഒരു തവണ കണ്ടാൽ തന്ന അമ്പരപ്പിക്കും.നല്ലില സ്ഥലത്തെ ശരത്ത്, ഇന്ദു ദമ്പതികളുടെ വീടിനെ പറ്റി നമുക്ക് വിശദമായി തന്നെ ഇവിടെ ഇപ്പോൾ അറിഞ്ഞിരിക്കാം.

ഈ ഒരു വീട്ടിലേക്ക് ആദ്യം പ്രവേശിക്കുന്ന ഭാഗത്ത് മനോഹരമായിട്ടുള്ള ഇന്റർലോക്ക് കട്ടകൾ പാകി നൽകി കൊണ്ട്. ഈ സുന്ദരമായിട്ടുള്ള രീതിയിൽ വിശാലമായ മുറ്റം കാണുവാനായി സാധിക്കും. കൂടാതെ നല്ല രീതിയിൽ തന്നെ വെളിച്ചവും കൂടാതെ കാറ്റും ലഭിക്കുന്നതായ പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ദേയം. ഇനി നമ്മൾ എല്ലാവരും തന്നെ ഈ വീടിനകത്തേക്കായി കയറുമ്പോൾ ആദ്യം ഒരു വിശാലമായിട്ടുള്ള സിറ്റൗട്ട് ഭംഗിയായി നൽകിയിരിക്കുന്നത് കാണാം. ശേഷം ഇവിടെ അഥിതികൾക്കും ഒപ്പം വീട്ടിൽ ഉള്ളവർക്കും അടക്കം ഇരിക്കാനായി തിട്ടുകളും നല്ലപോലെ സെറ്റ് ചെയ്തിട്ടുണ്ട്.

ഇനി പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യംനല്ലപോലെ വലിപ്പമുള്ള ഒരു സുന്ദര ലിവിങ് ഏരിയയും പണിത് മനോഹരമായി നൽകിയിരിക്കുന്നു. ഇനി ഇവിടെ മീഡിയം സൈസിലാണ് സോഫ സെറ്റ് സജ്ജീകരിച്ചു കൂടി നൽകിയിട്ടുണ്ട്. ഇതിനും ഒപ്പം ചേർന്ന് തന്നെ ഒരു ചെറിയ സെപ്പറേഷൻ കൂടി നൽകിക്കൊണ്ട് വളരെ ആകർഷണീയമായ മറ്റൊരു ലിവിങ് ഏരിയ കൂടി നിർമിച്ചു സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചാരു കസേരയാണ് നൽകിയിട്ടുള്ളത്. ഇന്ന് ആധുനിക തലമുറക്ക് ഒരുപക്ഷെ ചാരു കസേര അത്ര പരിചയ ഉള്ളതാകണമെന്നില്ല.

ഇനിയാണ് ലിവിങ് ഏരിയയെ കുറച്ചു പറയുവാണുള്ളത്. ഈ വീടിന്റെ വിശാലമായ ലിവിങ് ഏരിയയെ തന്നെ വീടിന്റെ മറ്റുള്ള ഭാഗങ്ങളുമായിട്ട് വേർതിരിക്കാൻ ഒരു വുഡൻ പാർട്ടീഷൻ കൂടി നൽകിയിട്ടുണ്ട്. ഇത് ഒരു ഷെൽഫ് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും .ഡൈനിങ് ഏരിയയിൽ സൂപ്പറായി അത്യാവശ്യം നന്നായി നാലുപേർക്ക് എളുപ്പം ഇരിക്കാവുന്നതായ രീതിയിൽ ടേബിളും ചെയറുകളും എല്ലാം നൽകിയിട്ടുണ്ട്.ഇവിടെ നിന്ന് തന്നെയാണ് നമ്മൾ ക്ലീൻ &സൂപ്പർ അടുക്കളയിലേക്ക് പ്രവേശിക്കുന്നത്.എല്ലാ സൗകര്യങ്ങളും തന്നെ നൽകിക്കൊണ്ട് എല്ലാം ആവശ്യത്തിനു യൂസ് ചെയ്യാൻ കഴിയുന്ന കബോർഡുകൾ കൂടി സജ്ജീകരിച്ചാണ് ഈ ഒരു അടുക്കള തന്നെ നിർമ്മിച്ചിട്ടുള്ളത്.

നല്ല വിസ്ത്രീതിയിൽ വിശാലമായി ആരെയും ആകർഷിക്കുന്ന രീതി പിന്തുടർന്ന് വളരെ മനോഹരമായി മൂന്ന് ബെഡ്റൂമുകകൾ സെറ്റ് ചെയ്താണ് ഈ ഒരു വീടിന്റെ നിർമ്മാണം കൂടി നടത്തിയിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളും അത്യാവശ്യം വലിപ്പം നൽകി കൊണ്ടാണ് പണിതിട്ടുള്ളത്. ഇനി നമ്മൾ എടുത്തു പറയേണ്ട കാര്യം ഇതിനോട് എല്ലാം ഒപ്പം സാധനങ്ങൾ എല്ലാം സൂക്ഷിക്കാനുള്ള വാർഡ്രോബുകൾക്കും സ്ഥാനമുണ്ട്. കൂടാതെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും മൂന്ന് ബെഡ്റൂമുകൾക്ക് നൽകിയിരിക്കുന്നു.ഏകദേശം 20 ലക്ഷം രൂപ ചിലവിൽ പണിത ഈ ഒരു വീട് കണ്ടാൽ ആരും കൊതിച്ചു പോകും. ഈ ഒരു വീട് വിശേഷം വിശദമായി തന്നെ വീഡിയോയിൽ കൂടി കാണാം.

  • Location Of Home -Nallila
  • Area Of Home – 1320 sqft
  • 1)Sit out
  • 2)Living
  • 3)3 bedroom+ bathroom
  • 4)Dining area
  • 5)kitchen+ work area

Also Read:സാധാരണക്കാരന്റെ സ്വപ്നമിതാണ് , ഒന്നേമുക്കാൽ ലക്ഷത്തിന് ചിലവ് ചുരുക്കി പണിത വീട്

10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്